"മൺറോ തുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 142:
 
ഭക്ഷ്യവിളകളും നാണ്യവിളകളും ഒരു കാലത്ത് സമൃദ്ധമായി ഈ പ്രദേശത്ത് കൃഷി ചെയ്തിരുന്നു. തെങ്ങ്, നെല്ല്, ഗ്രാമ്പൂ, കൊക്കോ, കിഴങ്ങുവർഗ്ഗങ്ങൾ, മത്സ്യം എന്നിവയായിരുന്നു പ്രധാന കൃഷിയിനങ്ങങ്ങൾ. കല്ലടയാറിൽ നിന്നും ഒഴുകിവരുന്ന ജലം, കടലിൽനിന്നുള്ള ഓരുജലത്തെ പ്രധിരോധിച്ചിരുന്നു. മഴക്കാലത്ത് ആറിൽ നിന്നും ഒഴുകി വന്നു നിക്ഷേപിക്കപ്പെടുന്ന എക്കൽമണ്ണ് കൃഷിക്ക് ആവശ്യമായ പോഷകങ്ങൾ പ്രധാനം ചെയ്തു. കായലിൽനിന്നും ചേറ് കുത്തിയെടുത്ത് വരമ്പുകളുണ്ടാക്കി അതിൽ തെങ്ങ് കൃഷിചെയ്യുന്ന രീതി ഇവിടെ വ്യാപകമായുണ്ടായിരുന്നു. എന്നാൽ അണക്കെട്ടുമൂലം കല്ലടയാറ്റിൽ നിന്നുള്ള ശൂദ്ധജലത്തിന്റെ ഒഴിക്കു കുറഞ്ഞതും, വേനൽ കാലത്ത് ഇതു തീരെ ഇല്ലാതായതും തുരുത്തിൽ ഓരുജലം കയറുന്നതിനും കൃഷിനാശത്തിനും കാരണമായി.<ref name = dbtk>{{Cite web|url=https://www.deshabhimani.com/articles/munroe-thuruth/817244|title=കാലാവസ്‌ഥാ വ്യതിയാനത്തിനിടയിലും ചേർത്തുപിടിക്കാം മൺറോ തുരുത്തിനെ: മുരളി തുമ്മാരുകുടി|access-date=2020-09-13|language=ml}}</ref>
 
ഇവ
 
==ജൈവവൈവിദ്ധ്യം==
"https://ml.wikipedia.org/wiki/മൺറോ_തുരുത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്