"ഏഷ്യൻ സിംഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
→‎ഏഷ്യൻ സിംഹം: കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 25:
| range_map_caption = Current distribution of the Asiatic lion in the wild
}}
[[സിംഹം|സിംഹവർഗത്തിലെ]] ഒരു ഉപവർഗ്ഗമാണ് '''ഏഷ്യൻ സിംഹം'''. ''Panthera leo persica'' എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന ഇവ വംശനാശത്തിന്റെ വക്കിലാണ്<ref name=iucn>{{IUCN |assessors=Breitenmoser, U., Mallon, D. P., Ahmad Khan, J. and Driscoll, C. |year=2008 |id=15952 |title=Panthera leo ssp. persica |version=2012.2}}</ref> ''ഏഷ്യാറ്റിക് സിംഹം, പേർഷ്യൻ സിംഹം, ഇന്ത്യൻ സിംഹം'' എന്നീ പേരുകളിലും ഈ ഉപകുടുംബം അറിയപ്പെടുന്നു. [[തുർക്കി|ടർക്കി]] മുതൽ [[ഇന്ത്യ]] വരെ കാണപ്പെട്ടിരുന്നു. എന്നാൽ വലിയ പ്രൈഡുകളും പകൽസമയത്തുള്ള ഇരതേടലും ഇവയെ വേട്ടക്കാർക്ക് എളുപ്പത്തിൽ കൊല്ലാൻ പറ്റുന്ന മൃഗങ്ങളാക്കി മാറ്റി. 20102017-ലെ കണക്കെടുപ്പ് പ്രകാരം [[ഗുജറാത്ത്‌|ഗുജറാത്ത്]] സംസ്ഥാനത്തെ ഗിർ വനത്തിൽ കഴിയുന്ന ഏകദേശം 441650 എണ്ണം സിംഹങ്ങൾ മാത്രമാണ് ഈ ഉപവർഗ്ഗത്തിലുള്ളത്<ref>http://www.asiaticlion.org/population-gir-forests.htm</ref>.
 
==ശരീരപ്രകൃതി==
"https://ml.wikipedia.org/wiki/ഏഷ്യൻ_സിംഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്