"റോഷൻ മാത്യു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 3:
==ആദ്യകാലജീവിതം==
[[കോട്ടയം]] ജില്ലയിലെ [[ചങ്ങനാശ്ശേരി]] സ്വദേശിയാണ് റോഷൻ. പിതാവ് മാത്യു ജോസഫ് കാനറ ബാങ്കിലെ ബാങ്ക് മാനേജരും അമ്മ റെജീന അഗസ്റ്റിൻ വിരമിച്ച പിഡബ്ല്യുഡി എഞ്ചിനീയറുമാണ്. കോട്ടയം കേന്ദ്രീയ വിദ്യാലയത്തിൽ പഠിച്ചു.<ref name="TNIE">{{cite news|last=Mathew|first=Mathew Joy|title='Aanandam' of acting on his every impulse|url=http://www.newindianexpress.com/education/edex/2017/jan/23/aanandam-of-acting-on-his-every-impulse-1561806.html|accessdate=21 July 2018|work=[[The New Indian Express]]|date=23 January 2017}}</ref> കൊച്ചിയിലെ കുസാറ്റ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗിൽ ചേർന്നതിനുശേഷം ചെന്നൈയിലെ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ ബിഎസ്സി ഫിസിക്സ് പഠിക്കാൻ ചേർന്നു.<ref name="DC">{{cite news|last=K. S.|first=Aravind|title=An acting 'addict'|url=https://www.deccanchronicle.com/entertainment/mollywood/290216/an-acting-addict.html|accessdate=21 July 2018|work=[[Deccan Chronicle]]|date=29 February 2016}}</ref> ഒരു വർഷത്തിനുശേഷം അദ്ദേഹം പഠനം ഉപേക്ഷിച്ചു. കോളേജിലെ രണ്ടാം വർഷത്തിൽ അഭിനയത്തിൽ താൽപര്യം വളർന്നു. തുടർന്ന് ബിരുദാനന്തരം മുംബൈ ഡ്രാമാ സ്കൂളിൽ ചേർന്നു.<ref name="TNIE"/><ref name="MM">{{cite news|last=Soman|first=Litty|title=Casting is biggest plus point of Aanandam: Roshan Mathew|url=https://english.manoramaonline.com/entertainment/interview/roshan-mathew-aanandam-ganesh-raj-vineeth-sreenivasan.html|accessdate=21 July 2018|work=[[Malayala Manorama]]|date=20 October 2016}}</ref>
==പുരസ്ക്കാരങ്ങളും നാമനിർദ്ദേശങ്ങളും==
{| class="wikitable plainrowheaders"
|-
! scope="col" | വർഷം
! scope="col" | ചടങ്ങ്
! scope="col" | വിഭാഗം
! scope="col" | ചലച്ചിത്രം
! scope="col" | വിധി
! scope="col" | അവലംബം
|-
| 2019
|എട്ടാമത് സിമാ അവാർഡ്
|മികച്ച സഹനടൻ (മലയാളം)
|''[[കൂടെ]]''
|നേടി
|<ref>{{Cite web|url=https://english.manoramaonline.com/entertainment/entertainment-news/2019/08/17/siima-awards-2019-malayalam-list-of-winners-mohanlal-tovino-prithvi.html|title=SIIMA 2019 Malayalam: Mohanlal, Tovino, Aishwarya win big|website=OnManorama|language=en|access-date=2019-08-17}}</ref>
|-
|2020||സിനേമാ പാരഡിസോ||മികച്ച സ്വഭാവനടൻ||''[[മൂത്തോൻ]]''||നേടി||
|}
 
==അവലംബം==
{{reflist}}
==പുറത്തേക്കുള്ള കണ്ണികൾ==
* {{Facebook|mathewroshan22}}
* {{Instagram|roshan.matthew}}
* {{IMDb name|7733137}}
{{SIIMA Award for Best Actor in a Supporting Role}}
"https://ml.wikipedia.org/wiki/റോഷൻ_മാത്യു" എന്ന താളിൽനിന്ന് ശേഖരിച്ചത്