"തിരുനാഗംകുളങ്ങര ശ്രീമഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎മറ്റു വസ്തുതകൾ: വിവരങ്ങൾ ശരിയാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വിവരങ്ങൾ തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
{{prettyurl|Nagamkulangara Temple}}
[[പ്രമാണം:നാഗംകുളങ്ങര ക്ഷേത്രം-3.JPG|thumb|300px|right|'''ക്ഷേത്രം: ഒരു പുലർകാല ദൃശ്യം''']]
[[സർപ്പാരാധന|നാഗാരാധനയ്ക്ക്]] പേരുകേട്ട [[ആലപ്പുഴ]] ജില്ലയിലെ ഒരു ക്ഷേത്രമാണ് '''തിരുനാഗംകുളങ്ങര ശ്രീമഹാദേവക്ഷേത്രം'''. [[ശിവൻ|ശിവനും]] നാഗയക്ഷിയും പ്രതിഷ്ഠയായുള്ള സുപ്രസിദ്ധമായ തിരുനാഗംകുളങ്ങര ശ്രീ മഹാദേവക്ഷേത്രംക്ഷേത്രം [[ചേർത്തല|ചേർത്തലയിൽ]] നിന്നു 5 കിലോമീറ്റർ വടക്ക്, മാറി ദേശീയപാത - 47-ൽ വയലാർ കവലയിൽ നിന്നും 2.5 കിലോമീറ്റർ കിഴക്കാണ് സ്ഥിതി ചെയ്യുന്നത്. [[ശിവൻ|ശിവനാണ്]] പ്രധാന പ്രതിഷ്ഠ. കിഴക്കോട്ട് ദർശനമായി ശിവൻ.ശിവേനേയും പടിഞ്ഞാറ് ദർശനമായി നാഗയക്ഷിയുംനാഗയക്ഷിയേയും വാഴുന്നു.പ്രതിഷ്ഠിച്ചിരിക്കുന്നു [[ഗണപതി]], [[ധർമ്മശാസ്താവ്]], [[സുബ്രഹ്മണ്യൻ]], [[ഭഗവതി]] എന്നീ ഉപദേവതാ പ്രതിഷ്ഠകളും ഇവിടെയുണ്ട്.<ref name="test1">{{cite book |title= തിരുനാഗം കുളങ്ങര മഹാദേവ ക്ഷേത്ര ചരിതം |publisher= കേരള സ്റ്റേറ്റ് ഹിന്ദു ദേവസ്വം ബോർഡ് |year= 2008 |month= ഒക്ടോബർ}}</ref> <br />
 
== ഐതിഹ്യം==