"ജെഫ്രി റൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 8:
|yearsactive = 1990–മുതൽ
|alma_mater = [[Amherst College]] {{small|([[Bachelor of Arts|BA]])}}
|spouse = {{marriage|[[കാർമെൻ എജോഗോഇജോഗോ]]|2000|2014|end=div}}
|children = 2
}}
വരി 14:
'''ജെഫ്രി റൈറ്റ്''' (ജനനം: ഡിസംബർ 7, 1965) ഒരു [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] നടനാണ്. ടോണി അവാർഡ്, [[ഗോൾഡൻ ഗ്ലോബ് പുരസ്കാരം|ഗോൾഡൻ ഗ്ലോബ്]], [[എമ്മി അവാർഡ്]] എന്നിവ നേടിയ ബ്രോഡ്‌വേ നാടകത്തിലെ ബെലീസ് എന്ന വേഷവും, ഏഞ്ചൽസ് ഇൻ അമേരിക്ക എന്ന [[എച്ച് ബി ഒ|എച്ച്ബിഒ]] മിനിപരമ്പരയിലെ കഥാപാത്രവുമാണ് അദ്ദേഹത്തിന് പ്രശസ്തിനേടികൊടുത്തത്. ബാസ്‌ക്വിയറ്റ്, [[ജെയിംസ് ബോണ്ട്]] ചിത്രങ്ങളായ [[കാസിനോ റോയൽ]], [[ക്വാണ്ടം ഓഫ് സൊളിസ്]], നോ ടൈം ടു ഡൈ കൂടാതെ ദ ഹംഗർ ഗെയിംസ് എന്നീ ചലച്ചിത്രങ്ങളിലും എച്ച്ബി‌ഒ പരമ്പര ബ്രോഡ്വാക് എമ്പയറിലും അദ്ദേഹം അഭിനയിച്ചു.
 
2016 മുതൽ, ജെഫ്രി റൈറ്റ് [[വെസ്റ്റ്‌വേൾഡ് (ടിവി പരമ്പര)|വെസ്റ്റ്‌വേൾഡ്]] എന്ന എച്ച്ബി‌ഒ പരമ്പരയിൽ ബെർണാഡ് ലോവ്, അർനോൾഡ് വെബർ എന്നീ കഥാപാത്രങ്ങൾ അഭിനയിച്ചു വരുന്നു.
 
== ചെറുപ്പകാലം ==
"https://ml.wikipedia.org/wiki/ജെഫ്രി_റൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്