"കേരള കോൺഗ്രസ് (ജേക്കബ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
}}
[[Image:Kerala-Congress-flag.svg|250px|thumb|കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിന്റെ കൊടി]]
[[കേരളം|കേരളത്തിലെ]] ഒരു രജിസ്റ്റർ ചെയ്ത രാഷ്ട്രീയ കക്ഷിയാണ് '''കേരളാ കോൺഗ്രസ് (ജേക്കബ്)'''. പരേതനായ [[T. M. Jacob|ടി.എം. ജേക്കബ്]] രൂപീകരിച്ച രാഷ്ട്രീയ കക്ഷിയാണിത്. വിദ്യാഭ്യാസം, ജലസേചനം, സാംസ്കാരികം, പൊതുവിതരണം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായിരുന്നു ടി.എം. ജേക്കബ്. 2011-ൽ ഇദ്ദേഹം മരിച്ച ശേഷം ജോണി നെല്ലൂർ ആണ് പാർട്ടി നയിച്ചിരുന്നത് . <ref name="hindu_dec07">{{cite news|url=http://www.hindu.com/2007/12/29/stories/2007122952040300.htm|title=കേരള കോൺഗ്രസ് (ജേക്കബ്) റ്റു ലോഞ്ച് അജിറ്റേഷൻ എഗൈൻസ്റ്റ് പ്രൈസ് റൈസ്|date=2007-12-29|publisher=[[The Hindu|ദി ഹിന്ദു]]|accessdate=2009-09-12|location=ചെന്നൈ, ഇന്ത്യ}}</ref><ref name="hindu_may05">{{cite news|url=http://www.hindu.com/2005/05/21/stories/2005052111390400.htm|title=T.M. Jacob to sit on Opposition benches|date=2005-05-21|publisher=The ഹിന്ദു|accessdate=2009-09-12|location=ചെന്നൈ, ഇന്ത്യ}}</ref>.ജോണി നെല്ലൂർ  ഏതാനും അനുയായികളോടൊപ്പം പാർട്ടി വിട്ടതിനെജോസഫ് ഗ്രൂപ്പിൽ ചേർന്നതിനെ തുടർന്ന് ശ്രീ .വാക്കാട് രാധാകൃഷ്ണനെ ചെയർമാനായി തിരഞ്ഞെടുത്തു , ടി.എം. ജേക്കബിന്റെ ഭാര്യ ഡേയ്സി ജേക്കബ്‌ ആണ് പാർട്ടി വൈസ് ചെയർമാൻ.<ref>http://kerala9.com/news-category/news/kerala-news/daisy-jacob-appointed-as-vice-chairperson-of-kerala-congress-jacob-group</ref>
 
==സ്ഥാപകൻ ടി.എം. ജേക്കബ്==
"https://ml.wikipedia.org/wiki/കേരള_കോൺഗ്രസ്_(ജേക്കബ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്