"എസ്.പി. ബാലസുബ്രഹ്മണ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 39:
 
== ഡബ്ബിംഗ് ആർട്ടിസ്റ്റ് ==
[[കെ. ബാലചന്ദർ|കെ. ബാലചന്ദറിന്റെ]] മന്മഥ ലീല എന്ന ചിത്രത്തിലൂടെ അബദ്ധവശാൽ ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റായിത്തീർന്ന ബാലസുബ്രഹ്മണ്യം ഈ ചിത്രത്തിന്റെ തെലുങ്ക് മൊഴിമാറ്റത്തിൽ [[കമൽ ഹാസൻ|കമൽ ഹാസന്]] ശബ്ദം നൽകി.<ref>{{cite web|url=http://andhravilas.com/movienews.asp?id=90961&curPage=18|title=Chit chat with S. P. Balasubramaniam&nbsp;– Andhravilas.com -Telugu Cinema, Telugu Movies, India News & World News, Bollywood, Songs|accessdate=2 May 2011|date=26 March 2009|publisher=Andhravilas.com|author=sales@andhravilas.net}}</ref> [[കമൽ ഹാസൻ]], [[രജിനികാന്ത്|രജനീകാന്ത്]], വിഷ്ണുവർദ്ധൻ, [[സൽമാൻ ഖാൻ]], [[കെ. ഭാഗ്യരാജ്]], മോഹൻ, [[അനിൽ കപൂർ]], [[ഗിരീഷ് കർണാഡ്|ഗിരീഷ് കർണാട്]], [[ജെമിനി ഗണേശൻ]], അർജുൻ സർജ, [[നാഗേഷ്]], [[കാർത്തിക് ശിവകുമാർ|കാർത്തിക്]], [[രഘുവരൻ]] എന്നിങ്ങനെ വിവിധ കലാകാരന്മാർക്ക് വേണ്ടി വിവിധ ഭാഷകളിൽ അദ്ദേഹം ശബ്ദം നൽകിയിട്ടുണ്ട്. തമിഴ് ചിത്രങ്ങളുടെ തെലുങ്ക് ഡബ്ബ് പതിപ്പുകളിൽ കമൽ ഹാസന്റെ സ്ഥിരം ഡബ്ബിംഗ് ആർട്ടിസ്റ്റായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. ദശാവതാരം എന്ന ചിത്രത്തിറെ തെലുങ്ക് പതിപ്പിനായി, കമൽ ഹാസൻ അവതരിപ്പിച്ച പത്ത് കഥാപാത്രങ്ങളിൽ ഏഴ് കഥാപാത്രങ്ങൾക്ക് (ഒരു സ്ത്രീ കഥാപാത്രമടക്കം) അദ്ദേഹം ശബ്ദം നൽകി.<ref>[http://andhravilas.com/movienews.asp?id=90961&curPage=18 Chit chat with S. P. Balasubramaniam&nbsp;– Andhravilas.com -Telugu Cinema, Telugu Movies, India News & World News, Bollywood, Songs :]. Andhravilas.com (26 March 2009). Retrieved 7 January 2012.</ref> അണ്ണാമയ്യ, ശ്രീ സായ് മഹിമ എന്നീ ചിത്രങ്ങൾക്ക് മികച്ച പുരുഷ ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള നന്ദി അവാർഡും അദ്ദേഹത്തിന് ലഭിച്ചു.<ref>{{Cite web|url=http://www.idlebrain.com/news/2000march20/nandiawards2000.html|title=Telugu Cinema Etc - Idlebrain.com|website=www.idlebrain.com}}</ref> 2012 ൽ ശ്രീരാമ രാജ്യം എന്ന സിനിമയുടെ തമിഴ് പതിപ്പിനായി നന്ദമുരി ബാലകൃഷ്ണയ്ക്കുവേണ്ട് ഡബ്ബ് ചെയ്തു.<ref>{{cite web|url=http://tamilcinemanews123.blogspot.in/2012/04/spb-and-chinmayi-voice-for-balakrishna_02.html|title=SPB and Chinmayi voice for Balakrishna and Nayanthara in Sri Rama Rajyam movie&nbsp;– Tamil Cinema News&nbsp;– Latest News on Kollywood|date=2 April 2012}}</ref> [[ബെൻ കിംഗ്സ്ലി|ബെൻ കിംഗ്സ്ലിയുടെ]] [[ഗാന്ധി (ചലച്ചിത്രം)|ഗാന്ധി]] സിനിമയുടെ തെലുങ്ക് പതിപ്പിന് ശബ്ദം നൽകിയതും ബാലസുബ്രഹ്മണ്യം ആയിരുന്നു.<ref>{{cite news|url=http://www.thehindu.com/todays-paper/tp-features/tp-fridayreview/SPB-naturally/article15937688.ece|title=SPB, naturally|newspaper=The Hindu|date=27 March 2009|accessdate=4 April 2017}}</ref>
* [[കമൽ ഹാസൻ]] (സാഗര സംഗമം, സ്വാതി മുത്യം എന്നിവ ഒഴികെ തമിഴിൽനിന്നു തെലുങ്കിലേയ്ക്ക് മൊഴിമാറ്റം ചെയ്ത എല്ലാ ചിത്രങ്ങളും).
* [[കമൽ ഹാസൻ]]- സിപ്പിക്കുൽ മുത്ത് (1985) (സ്വാതി മുത്തിയത്തിന്റെ തമിഴ് ഡബ്ബിംഗ്) കൂടാതെ ചില നേരിട്ടുള്ള തെലുങ്ക് സിനിമകൾ.
"https://ml.wikipedia.org/wiki/എസ്.പി._ബാലസുബ്രഹ്മണ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്