"എം.ഐ. തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത കാരക്കുന്നിൽ എം കുഞ്ഞിക്കോയ തങ്ങളുടെയും ശരീഫ കദീജ ബീവിയുടെയും മകനായി 1948 മാർച്ച് 15ന് ജനിച്ചു. യഥാർഥ നാമം മാരേങ്ങലത്ത് ഇമ്പിച്ചിക്കോയ തങ്ങൾ മഞ്ചേരിയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തുടർപഠനം അഹമ്മദാബാദിലായിരുന്നു. 1991 മുതൽ 1996 വരെ കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ജനാധിപത്യ വൽക്കരണത്തിനു നേതൃത്വം നൽകിയ കൺട്രോൾ ബോർഡിന്റെ ഫുൾടൈം മെമ്പറായിരുന്നു. മികച്ച ഹോമിയോ ഡോക്ടർ കൂടിയായിരുന്നു. പൊതുരംഗത്ത് സജീവമായതോടെ പ്രാക്ടീസ് നിർത്തി. മരണം: 2019 ജൂലൈ 27. മരിക്കുമ്പോൾ ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ആയിരുന്നു.എടവണ്ണക്കടുത്ത പത്തപ്പിരിയത്തായിരുന്നു താമസം.(ഗ്രീന ഹൗസ്) ചന്ദ്രിക പത്രാധിപർ, വർത്തമാനം എക്സികുട്ടീവ് എഡിറ്റർ , മാപ്പിള നാട് പതാധിപർ തുടങ്ങിയ ചുമതലകൾ വഹിച്ചു. ഭാര്യ: ശരീഫ ഷറഫുന്നിസ,മക്കൾ: ശരീഫ നജ്മുന്നിസ,ശരീഫ സബാഹത്തുന്നിസ,സയ്യിദ് ഇൻതിഖാബ് ആലം. സയ്യിദ് അമീൻ അഹ്സൻ,സയ്യിദ് മുഹമ്മദ് അൽത്വാഫ്,സയ്യിദ് മുജ്തബ വസീം.
 
==കൃതികൾ==
 
പ്രധാനകൃതികൾ:-
*ന്യൂനപക്ഷ രാഷ്ട്രീയം ദർശനവും ദൗത്യവും,
*ആത്മീയതയുടെ അഗ്നിനാളങ്ങൾ,
Line 14 ⟶ 13:
*സർ സയ്യിദ് അഹമ്മദ്ഖാൻ
 
=='''വിവർത്തനങ്ങൾ=='''
*ഫിഖ്ഹിന്റെ പരിണാമം,
*നമ്മുടെ സമ്പദ്ശാസ്ത്രം,
*വിപ്ലവത്തിന്റെ പ്രവാചകൻ
 
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/എം.ഐ._തങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്