"അക്‌ബർ കക്കട്ടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,704 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
മരണത്തേക്കാൾ ഭീകരമാണ് രോഗങ്ങൾ എന്ന ആശയം ആവിഷ്കരിക്കുന്ന ‘മൃത്യുയോഗം’ എന്ന നോവലിന് എസ് കെ പൊറ്റെക്കാട്ട് അവാർഡ് ലഭിച്ചിട്ടുണ്ട്. മഹാഭാരതത്തിലെ ഒരു ഉപാഖ്യാനത്തെ അവലംബിച്ച് ഇന്ത്യൻ ഭാഷകളിൽ ആദ്യം എഴുതപ്പെടുന്നതാണ് ‘സ്ത്രൈണം’ എന്ന നോവൽ. 4 നോവലുകളും 27 ചെറുകഥാ സമാഹാരങ്ങളുമടക്കം 54 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ ''ആറാംകാലം'' കാലിക്കട്ട് യൂണിവേഴ്സിറ്റിയിലും മൈസൂർ യൂണിവേഴ്സിറ്റിയിലും ഡിഗ്രിക്ക് പാഠപുസ്തകമായി. ചില രചനകൾ സംസ്ഥാന സിലബസ്സിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
 
അക്ബർ കക്കട്ടിലിൻ്റെ തെരഞ്ഞെടുത്ത കഥകൾ എന്ന പുസ്തകത്തിൽ നിന്നുള്ള അഡിക്ഷൻ, അച്ഛനും മകളും, സമസ്യ, അവസാനം, ഒരു തെങ്ങിൻ്റെ ദർശനം, വെറും ആവർത്തനം, സൗരയൂഥം, ആനക്കാര്യം, അന്ത്യദിനം എന്നീ കഥകൾ ഇംഗ്ലിഷിലേക്ക് കവി പി എ നൗഷാദും അരുൺലാൽ മൊകേരിയും ചേർന്ന് മൊഴിമാറ്റം നടത്തി.അക്ബറിൻ്റെ സുഹൃത്തുക്കളും നാട്ടുകാരുമാണ് ഇവർ രണ്ട് പേരും. മരണത്തിന് മുമ്പ് തന്നെ ഈ മൊഴി മാറ്റത്തിൽ അക്ബർ കക്കട്ടിൽ സംതൃപ്തി അറിയിച്ചിരുന്നതായി അധ്യാപകനും ഇംഗ്ലിഷ് കവിതയെഴുത്തിൽ ഇന്ത്യൻ റൂമിനേഷൻസ് പോയട്രി അവാർഡ്, എലേന അവാർഡ് തുടങ്ങിയ നിരവധി പുരസ്ക്കാരങ്ങൾക്കർഹനായ പി എ നൗഷാദ് പറഞ്ഞു.[https://m.timesofindia.com/city/kozhikode/A-storyteller-who-had-no-burden-of-ideology/articleshow/51034081.cms] [https://www.deccanchronicle.com/lifestyle/books-and-art/290816/akbar-kakkattil-gets-his-due-posthumously.html]
 
== കൃതികൾ ==
* ദുബായ് പ്രവാസി ബുക്ട്രസ്റ്റ് അവാർഡ് - 2012
* കേരള എയിഡഡ് ഹയർ സെക്കണ്ടറി അസോസിയേഷന്റെ പ്രഥമ അക്കാദമിക് കൌൺസിൽ അവാർഡ് - 2013
 
</div>
<!--
==അക്ബറിനെപ്പറ്റി അവർ==
ഒരു തിരുത്തൽ
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3427829" എന്ന താളിൽനിന്ന് ശേഖരിച്ചത്