"വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,416 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
{{prettyurl|Vadakara}}
<br />{{Infobox Indian Jurisdiction
|type = Municipality, Thaluk
|native_name = വടകര
footnotes = |
}}
വടക്കൻ കേരളത്തിലെ, [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിൽ]] ഉൾപ്പെട്ട ഒരു പ്രദേശമാണ് '''വടകര'''. ഇംഗ്ലീഷിൽ ബഡഗര എന്നും എഴുതാറുണ്ട്. വടക്കൻ മലബാർ നദീതട പാടുകലിലൂടെ പ്രശസ്തമായ പ്രസിദ്ധമായ [[ലോകനാർകാവ് ഭഗവതിലോകകാർകോവ ക്ഷേത്രം|ലോകനാർക്കാവ് ഭഗവതിക്ഷേത്രം]] വടകരയിൽ സ്ഥിതി ചെയ്യുന്നു. താലൂക്കിന്റെ ആസ്ഥാനം കൂടിയായ വടകരയിൽ 22 പഞ്ചായത്തുകൾ ഉൾപെടുന്നു.
 
കേരളത്തിലെ, [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിൽ]] ഉൾപ്പെട്ട ഒരു പ്രദേശമാണ് '''വടകര'''. ഇംഗ്ലീഷിൽ ബഡഗര എന്നും എഴുതാറുണ്ട്. വടക്കൻ മലബാർ നദീതട പാടുകലിലൂടെ പ്രശസ്തമായ പ്രസിദ്ധമായ [[ലോകനാർകാവ് ഭഗവതി ക്ഷേത്രം|ലോകനാർക്കാവ് ഭഗവതിക്ഷേത്രം]] വടകരയിൽ സ്ഥിതി ചെയ്യുന്നു. താലൂക്കിന്റെ ആസ്ഥാനം കൂടിയായ വടകരയിൽ 22 പഞ്ചായത്തുകൾ ഉൾപെടുന്നു.
 
== സ്ഥലവിശേഷങ്ങൾ ==
[[ചിത്രം:Vatakara.jpg|right|200px|thumb|വടകര റെയിൽ‌വേ സ്റ്റേഷൻ]]
വടകര ഒരു [[നഗരസഭ|നഗരസഭയാണ്]], 2001ലെ സെൻസസ് പ്രകാരം 75,740 ജനങ്ങൾ അധിവസിക്കുന്ന ഈ നഗരം <ref>http://web.archive.org/web/20040616075334/www.censusindia.net/results/town.php?stad=A&state5=999</ref> [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] രണ്ടാമത്തെ വലിയ പട്ടണമാണ്‌. വടകര എന്ന പേരിൽ ഒരു [[വടകര താലൂക്ക്|താലൂക്കും]], ഒരു [[വടകര (ലോകസഭാമണ്ഡലം)|ലോകസഭാ മണ്ഡലവും]] ഒരു [[വടകര (നിയമസഭാമണ്ഡലം)|നിയമസഭാമണ്ഡലവും]] ഉണ്ട് എന്നതുതന്നെ ഈ പ്രദേശത്തിൻറെ പ്രാധാന്യം കാണിക്കുന്നു. [[കോഴിക്കോട്]] നഗരത്തിന് വടക്ക് കോഴിക്കോടിനും [[മാഹി|മാഹിക്കും]] ഇടയിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.
[[ചിത്രം:Sunset Vatakara.jpg|right|200px|thumb|സാന്റ് ബാങ്ക്സ് വടകരയിലെ സൂര്യാസ്തമയം|കണ്ണി=Special:FilePath/Sunset_Vatakara.jpg]]
മനോഹരമായ ഭൂപ്രകൃതിയാൽ ചുറ്റപ്പെട്ട വടകര ഒരു തീരദേശമാണ്. വടകരയുടെ തെക്കുഭാഗത്തുകൂടെ [[കുറ്റ്യാടിപ്പുഴ]] ഒഴുകുന്നു. കുറ്റ്യാടിപ്പുഴ കടലിൽ ചേരുന്ന സ്ഥലത്ത് മനോഹരമായ മണൽത്തിട്ടകൾ രൂപപ്പെട്ടിട്ടുണ്ട്.
[[ചിത്രം:Sunset Vatakara.jpg|right|200px|thumb|സാന്റ് ബാങ്ക്സ് വടകരയിലെ സൂര്യാസ്തമയം|കണ്ണി=Special:FilePath/Sunset_Vatakara.jpg]]
[[കേരളം|കേരളത്തിന്റെ]] പുരാണങ്ങളിൽ [[കടത്തനാട്]] എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ഈ പ്രദേശമാണ്.<ref>http://www.calicutnet.com/yourtown/vadakara/History/history.htm</ref> ചരിത്ര പ്രസിദ്ധമായ [[ലോകനാർകാവ് ഭഗവതി ക്ഷേത്രം|ലോകനാർകാവ് ക്ഷേത്രം]] ഇവിടെയാണ്.
 
1948ലെ1948-ലെ ഭീകരമായ [[ഒഞ്ചിയം]] വെടിവെപ്പിൽ കൊല്ലപ്പെട്ട 10 പേരേയും സംസ്കരിച്ചത് വടകര മുനിസിപ്പാലിറ്റിയിലെ [[പുറങ്കര|പുറങ്കരയിലാണ്]]<ref>ഒഞ്ചിയം പഞ്ചായത്ത് വികസനരേഖ</ref>
 
== സാംസ്കാരികകേന്ദ്രങ്ങൾ ==
* കേളുവേട്ടൻ പഠനകേന്ദ്രം
* ശാന്തി സെന്റർ
 
== താഴെയങ്ങാടി ===
വടകര നഗരത്തിലെ പ്രധാന ജനവാസ കേന്ദ്രമാണു വടകര താഴെയങ്ങാടി. വടകരയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന കടലോര പ്രദേശമാണിത്. ജനസാന്ദ്രത കൂടുതലുള്ള ഈ പ്രദേശത്താണ് വടകര നഗരസഭാ കാര്യാലയം സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് ഭരണ കാലം മുതൽക്ക് തന്നെ ഇവിടം വ്യാപാര കേന്ദ്രമായിരുന്നു. കൊപ്ര, കുരുമുളക്, എലം മുതലായ സുഗന്ധ വ്യഞജന ദ്രവ്യങ്ങൾ ആയിരുന്നു ആയിരുന്നു ഇവയിൽ പ്രധാനം.വടകരയിലാണു പ്രസിദ്ധമായ ശ്രീ കല്ലെരി കുട്ടിച്ചാത്തൻ ക്ഷെത്രം സ്ഥിതി ചെയ്യുന്നത്. ചുരുങിയ കാലം കൊണ്ട് വളരെ പ്രശസ്തിയിലെക്കുയർന്ന ഈ അമ്പലം സാമൂഹ്യ-ആതുര സെവന രംഗത്തും പ്രസിദ്ധി നേടിയിട്ടുണ്ട്.
 
==ഗതാഗതം==
റെയിൽവേ സ്റ്റേഷൻ - വടകരവട്ടക്കര റെയിൽവെ സ്റ്റേഷൻ ഇന്ത്യയിലെ എല്ലാ പ്രധാന മെട്രോകളുമായും ബന്ധിപ്പിക്കുന്ന മോഡൽ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ്.
 
*സമീപ വിമാനത്താവളം: കണ്ണൂർകോഴിക്കോട് അന്താരാഷ്ട്രഇന്റർനാഷണൽ എയർപോർട്ട് വിമാനത്താവളം, ഏകദേശം 4960 കി.മി. മട്ടന്നൂരിനടുത്ത് നിർദ്ദിഷ്ട എയർപോർട്ട് പൂർത്തിയായാൽ വടകരയ്ക്ക് ഏറ്റവും *അടുത്തുള്ള വിമാനത്താവളം കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടാണ് .
*വടകര നഗരത്തിൽ നിന്ന് മറ്റു നഗരങ്ങളുമായി മികച്ച രീതിയിൽ ബന്ധപ്പെട്ടു കിടക്കുന്നു. ദേശീയപാത 66, വടകര ടൗണിൽ കടന്നുപോകുന്നു. ദേശീയപാത 66 വടകര ബന്ധിപ്പിക്കുന്നു. കോഴിക്കോട് തെക്ക് (45 കിലോമീറ്റർ) വരെ വരെ കണ്ണൂർ (44 കിലോമീറ്റർ) മംഗലാപുരം (188 കിലോമീറ്റർ) വടക്കുദിശയിലേക്ക്.
 
===അടക്കാത്തെരു ===
വടകരയിലെ കൊപ്ര വ്യാപാരത്തിന്റെ സിരാകേന്ദ്രമാണ് അടക്കാത്തെരു. അടക്ക, കുരുമുളക്, കശുവണ്ടി മുതലായ ചരക്കുകളുടെയും ഒരു പ്രധാന സംഭരണ വിപണന കേന്ദ്രമാണിത്. ബ്രിട്ടീഷ് ഭരണ കാലത്തു തന്നെ വടകരയിലെ പ്രധാന വാണിജ്യ വ്യാപാരകേന്ദ്രമായി പ്രവർത്തിച്ചു വരുന്ന സ്ഥലമാണ് അടക്കാത്തെരു. ഇവിടെ നിന്നും സംഭരിക്കുന്ന ചരക്കുകൾ വടകര തുറമുഖം വഴി വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരുന്നു.
=== കാപ്പങ്ങാടി ===
വടകരയിലെ ഒരു പ്രസിദ്ധമായ മറ്റൊരു സ്ഥലമാണ് കാപ്പങ്ങാടി. ഇത് ഒരു വയൽ പ്രദേശമായിരുന്നു. വടക്കൻ പാട്ടിലെ തച്ചോളി ഒതേനനും പാലാട്ട് കോമനുമോക്കെ വാണിരുന്ന നാടാണിത് . കാപ്പുകൾ നിറഞ്ഞ ഒരു അങ്ങാടി ആയത്കൊണ്ടാണ് ഈ പേര് വരാൻ കാരണം. <ref>അതുൽ വടക്കും കരമ്മൽ</ref>
 
=== കാപ്പങ്ങാടി ===
.
വടകരയിലെ ഒരു പ്രസിദ്ധമായ മറ്റൊരു സ്ഥലമാണ് കാപ്പങ്ങാടി. ഇത് ഒരു വയൽ പ്രദേശമായിരുന്നു. വടക്കൻ പാട്ടിലെ തച്ചോളി ഒതേനനും പാലാട്ട് കോമനുമോക്കെ വാണിരുന്ന നാടാണിത് . കാപ്പുകൾ നിറഞ്ഞ ഒരു അങ്ങാടി ആയത്കൊണ്ടാണ് ഈ പേര് വരാൻ കാരണം. <ref>അതുൽ വടക്കും കരമ്മൽ</ref>
 
== അവലംബം ==
== ഉണ്ണിയാർച്ചയുടെ കഥയിൽ പറയുന്നഅല്ലിമലർകാവ്, അജ്ഞന കാവ് ഇവ എവിടെ? ==
{{commons category|Vatakara}}
<references/>
{{കോഴിക്കോട് ജില്ല}}
{{Kozhikode-geo-stub|VALLIAD=വടകരയിെല മനോഹരമായതും ചരിതൃ പരമായി സവിേശഷതയുള ൃഗറാമം}}
 
[[വർഗ്ഗം:കോഴിക്കോട് ജില്ലയിലെ പട്ടണങ്ങൾ]]
# ""ഡേവിഡ്‌ ജോസ് 18:49, 11 ജനുവരി 2019 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3426369" എന്ന താളിൽനിന്ന് ശേഖരിച്ചത്