"എൻ. ജയരാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26:
}}
 
പ്രമുഖ കേരളാ കോൺഗ്ഗ്രസ്‌ നേതാവും കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് '''എൻ. ജയരാജ്'''. മുൻ മന്ത്രിയും പ്രമുഖ [[കേരള കോൺഗ്രസ്]] നേതാവുമായിരുന്ന ശ്രീ.[[കെ. നാരായണക്കുറുപ്പ്]] പിതാവാണ്. പെരുന്ന എൻ‌.എസ്‌.എസ്. ഹിന്ദു കോളേജിലെ കോളേജ് ലക്ചററായിരുന്നു. കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് രണ്ടുതവണ കോട്ടയം ജില്ലാ പഞ്ചായത്തിൽ അംഗമായിരുന്നു. പാരിസ്ഥിതിക പ്രശ്‌നങ്ങളിൽ സജീവ പങ്കാളിയും പരിസ്ഥിതി മാസികയായ 'ഇല''യുടെ ജനറൽ എഡിറ്ററുമാണ്.
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/എൻ._ജയരാജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്