"മലയാളം അക്ഷരമാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 468:
*[[ചിത്രമൊഴി]]
*[[വരമൊഴി]]
*[[അച്ചടിമൊഴി]]
 
പൊതുവർഷം [[പതിനേഴാം നൂറ്റാണ്ടോടുകൂടി]] ഇന്നു നാം ഉപയോഗിക്കുന്ന [[മലയാള ലിപി]] രൂപം പ്രാപിച്ചു എന്നാണ് പല പണ്ഡിതന്മാരുടെയും അഭിപ്രായം. പഴയകാലത്ത് മലയാളത്തിൽ [[വെട്ടെഴുത്ത്]], [[കോലെഴുത്ത്]], [[മലയാണ്മ]] എന്നീ ലിപികളാണ് ഉപയോഗിച്ചിരുന്നത്. [[ഉളി]] കൊണ്ട് വെട്ടിയെഴുതിയിരുന്നതുകൊണ്ട് [[വെട്ടെഴുത്ത്]] എന്ന പേരു സിദ്ധിച്ചു. പിന്നീട് അത് വട്ടെഴുത്ത് എന്നുമായി. [[കോൽ]] ([[എഴുത്താണി]],[[നാരായം]]) കൊണ്ട് എഴുതി തുടങ്ങിയപ്പോൾ കോലെഴുത്ത് എന്നും വിളിച്ചുതുടങ്ങി. അല്പം ഈഷദ് വ്യത്യാസങ്ങളോടെ [[മലയാണ്മ ലിപി]]യും രൂപപ്പെട്ടു. [[സംസ്കൃത അക്ഷരമാല]] മലയാളത്തിൽ സ്വീകരിച്ചതോടെ [[ഗ്രന്ഥാക്ഷരം]] എന്നറിയപ്പെടുന്ന ലിപി മലയാളത്തിൽ നടപ്പിലായി ഈ ഗ്രന്ഥ ലിപിയുടെ രൂപാന്തരമാണ് [[ആര്യ എഴുത്ത്]] എന്ന് കൂടി പേരുള്ള '''മലയാള ലിപി'''. [[ദ്രാവിഡഭാഷാ ഗോത്ര]]ത്തിൽപ്പെട്ട ഭാഷയാണ് [[മലയാളം]]. ദ്രാവിഡഭാഷയ്ക്ക് മുപ്പത് അക്ഷരങ്ങളേ സ്വന്തമായിട്ടുണ്ടായിരുന്നുള്ളൂ. [[തമിഴ്]] ഒഴികെയുള്ള [[കന്നഡ]], [[തെലുങ്ക്]] [[തുളു]], [[മലയാളം]] എല്ലാം സുപ്രധാന [[ദ്രാവിഡ ഭാഷ]]കൾക്കും 30ഌ അതികം അക്ഷരങ്ങൾ നിലകൊള്ളുന്നു എന്നതും ശ്രദ്ധേയമാണ്.
"https://ml.wikipedia.org/wiki/മലയാളം_അക്ഷരമാല" എന്ന താളിൽനിന്ന് ശേഖരിച്ചത്