"മൂസാ നബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 18:
[[പ്രമാണം:Mount Sinai Egypt.jpg|ലഘുചിത്രം|ത്തൂരിസീനാ പർവ്വതം : ഇവിടെ വെച്ചാണ് മൂസ അലൈഹിസ്സലാം ആദ്യമായി അള്ളാഹുവോട് (ഏകനായ ദൈവം) സംസാരിച്ചത്]]
'''മൂസ നബി''' ({{lang-ar|موسى}};'''Musa''' [[ബൈബിൾ|ബൈബിളിലും]] [[ഖുർആൻ|ഖുർആനിലും]] പരാമർശിക്കുന്ന പ്രവാചകൻ.<ref name="sura19">{{Cite quran|19|51|e=53|s=ns}}</ref> ഖുർആനിൽ ഏറ്റവുമധികം പേര് പരാമർശിക്കുന്ന പ്രവാചകൻ. [[ഇസ്രയേൽ]] പ്രവാചകൻമാരിൽ പ്രമുഖസ്ഥാനമാണ് മൂസ നബിക്കുള്ളത്.മുഹമ്മദ് നബിയുടെ പ്രവാചക മുൻഗാമിയായാണ് മൂസാ നബിയെ കണക്കാക്കപ്പെടുന്നത്. മൂസാ നബിയുടെ ആത്മീയ ജീവിതത്തിലെ പല സംഭവങ്ങളും [[മുഹമ്മദ്|മുഹമ്മദിന്റെ]] ജീവിതത്തിലും സമാന്തരമായി കാണപ്പെടുന്നു. മുസ്‌ലിംകൾ അവരുടെ ജീവിതത്തിന്റെ പല വശങ്ങളിലും മൂസാ നബിയുടെ സന്ദേശങ്ങളും പങ്കിടുന്നതായി കാണാം.<ref>{{Cite book|url=https://books.google.com/books?id=f_j9ayrVpHMC&pg=PT113|title=Introduction to the Study of The Holy Qur'an|last=Maulana Muhammad Ali|year=2011|isbn=9781934271216|page=113|access-date=7 January 2016|archive-url=https://web.archive.org/web/20151029034335/https://books.google.com/books?id=f_j9ayrVpHMC&pg=PT113|archive-date=29 October 2015}}</ref> <ref>{{Cite book|url=https://books.google.com/books?id=zPXu561ZpvgC&pg=PT101|title=Islam for Dummies|last=Malcolm Clark|publisher=John Wiley & Sons|year=2011|isbn=9781118053966|page=101|access-date=7 January 2016|archive-url=https://web.archive.org/web/20160505205819/https://books.google.com/books?id=zPXu561ZpvgC&pg=PT101|archive-date=5 May 2016}}</ref> <ref>{{Cite book|url=https://books.google.com/books?id=st7fbeSCsxwC&pg=PA120|title=Documenta Missionalia – The Word in the Experience of Revelation in the Qur'an and Hindu scriptures|last=Arij A. Roest Crollius|publisher=Gregorian&amp;Biblical BookShop|year=1974|isbn=9788876524752|page=120|access-date=7 January 2016|archive-url=https://web.archive.org/web/20160516173815/https://books.google.com/books?id=st7fbeSCsxwC&pg=PA120|archive-date=16 May 2016}}</ref> മൂസാ നബിയുടെ ജീവിതകാലത്തുണ്ടായ സംഭവങ്ങൾ ഇസ്ലാമിക സാഹിത്യവും ഇസ്ലാംമത വിശ്വാസികളും വിവരിക്കുകുയും വിശ്വസിക്കുകയും ചെയ്യുന്നു. ഈജിപ്തിൽ നിന്നും ഇസ്രായേല്യരെ പുറത്താക്കിയ സംഭവവു മുഹമ്മദ് നബിയും അനുജരന്മാരും മക്കയിൽ നിന്ന് [[ഹിജ്റ|കുടിയേറിയ സംഭവവും]] സമാനമാണ്. <ref>{{Cite book|url=https://books.google.com/books?id=pSujZMpI7wAC&pg=PA36|title=Studying Islam: The Critical Issues|last=Clinton Bennett|publisher=Continuum International Publishing Group|year=2010|isbn=9780826495501|page=36|access-date=7 January 2016|archive-url=https://web.archive.org/web/20160527055555/https://books.google.com/books?id=pSujZMpI7wAC&pg=PA36|archive-date=27 May 2016}}</ref>
ഇസ്‌ലാമിലും വളരെ പ്രധാന സ്ഥാനമുള്ള പ്രവാചകനാണ് മൂസ. [[ തോറ|തോറയുടെ]] [[വെളിപാട്|വെളിപ്പെടുത്തൽ]] ലഭിച്ച പ്രവാചകനാണ് മൂസ.. [[ഇസ്റാഅ് മിഅ്റാജ്|മിറാജിൻറെ]] രാത്രിയിൽ മുഹമ്മദ് നബി [[ ജന്ന|ഏഴ് ആകാശങ്ങളിലൂടെ]] സഞ്ചരിച്ചപ്പോൾ മുഹമ്മദ് നബി കണ്ടുമുട്ടിയ നിരവധി പ്രവാചകന്മാരിൽ ഒരാളാണ് മൂസ. <ref name="muslim">{{Hadith-usc|muslim|1|309|usc=yes}}, {{Hadith-usc|muslim|1|314}}</ref> മുസ്ലിങ്ങൾക്ക് ദിവസവും [[സ്വലാ|നിർബന്ധിത അഞ്ച് പ്രാർത്ഥനകൾ]] നിചപ്പെടുത്തുന്ന കാര്യത്തിൽ അഞ്ച് എണ്ണമായി ചുരുക്കുന്നതുവരെ പ്രവാചകൻ മുഹമ്മദിനോട് ഉപദേശിച്ചിരുന്നു. എണ്ണം കുറയ്ക്കണമെന്ന് ''മിറാജിനിടെ'' മൂസ മുഹമ്മദിനോട് ആവശ്യപ്പെട്ടിരുന്നു. ഇസ്‌ലാമിക സാഹിത്യത്തിൽ ഏറെ ബഹുമാനം നൽകപ്പെടുന്ന പ്രവാചകനാണ് മൂസ. അദ്ദേഹത്തിന്റെ ജീവിതത്തിലെ പല സംഭവങ്ങളെയും ഖുറാനിലും [[ഹദീഥ്|ഹദീസിലും]] അദ്ദേഹം വരുത്തിയ അത്ഭുതങ്ങളും, [[അല്ലാഹു|ദൈവവുമായുള്ള]] നേരിട്ടുള്ള സംഭാഷണം പോലുള്ളവയും വിശദീകരിക്കുന്നു
==ചരിത്രപശ്ചാത്തലം ==
[[യഅഖൂബ് നബി|യഅ്ഖൂബ് നബിയുടെ]] സന്താനപരമ്പരയാണ് ബനൂ ഇസ്റാഈൽ എന്നറിയപ്പെടുന്നത്. ഫലസ്ത്വീനിലായിരുന്ന യഅ്ഖൂബ് നബി അവസാനകാലത്ത് കുടുംബസമേതം ഈജിപ്തിലേക്കു താമസം മാറ്റി. യൂസുഫ് നബിയുടെ കാലത്തുണ്ടായിരുന്ന രാജവംശത്തിന്റെ കാലം കഴിഞ്ഞു. ഖിബ്ത്വി വംശജനായിരുന്ന ഫറോവൻവംശം രാജ്യം ഭരിക്കാൻ തുടങ്ങി. ഈജിപ്തിൽ ഇസ്റാഈല്യർ വർധിക്കുന്നതിൽ ഫറോവയ്ക്ക് ആശങ്ക തോന്നി. അവരെ കഠിനമായി ദ്രോഹിക്കാനും അധികാരം ഉപയോഗപ്പെടുത്തി അടിച്ചമർത്താനും ഫറോവ മുതിരുകയും ഇസ്റാഈല്യരിൽ ജനിക്കുന്ന ആൺകുട്ടികളെ കൊന്നൊടുക്കുക എന്ന ക്രൂരകൃത്യത്തിനും ഫറോവ ധൃഷ്ടനായി. ദുഷ്ടതയുടെ പാരമ്യതയിലെത്തിയ ആ നാട്ടിലേക്ക് നിയുക്തനായ ദൈവദൂതൻ മൂസ (അ) ഒരു ഇസ്റാഈലീ കുടുംബത്തിൽ ജനിക്കുന്നത് ഈ സന്ദർഭത്തിലാണ്. <ref>http://www.islampadasala.com</ref>
"https://ml.wikipedia.org/wiki/മൂസാ_നബി" എന്ന താളിൽനിന്ന് ശേഖരിച്ചത്