"മയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 148.78.37.18 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Shino jacob koottanad സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
No edit summary
വരി 2:
{{prettyurl|Pavo (genus)}}
{{Taxobox
| name = മയിൽPeafowl
| fossil_range = {{Fossil range|3|0}}<small>Late [[Pliocene]] – recent</small>
| image = Paonroue.JPG
| image = Peacock Plumage.jpg
| image_caption = Male [[Indian peafowl|Indian peacock]] on display. The elongated upper tail coverts make up the [[#Plumage|train]] of the Indian peacock.
| image_upright = 1.2
| image2 = Pavo+cristatus.wav
| image_caption = [[Indian peafowl|Indian peacock]] displaying his train
| image2_caption = മയിലിന്റെ ശബ്ദം
| regnum = [[AnimalAnimalia]]ia
| phylum = [[Chordate|Chordata]]
| classis = [[Bird|Aves]]
| ordo = [[Galliformes]]
| familia = [[Phasianidae]]
| subfamilia = [[Phasianinae]]
| genus = '''''[[Pavo (genus)|Pavo]]'''''<br /><small>[[Carl Linnaeus|Linnaeus]], [[10th edition of Systema Naturae|1758]]</small>
'''''Afropavo'''''<br /><small>[[James Paul Chapin|Chapin]], 1936</small>
| subdivision_ranks = Species
| subdivision = ''[[Pavo cristatus]]''<br />''[[Pavo muticus]]''<br>''[[Congo peafowl|Afropavo congensis]]''
| subdivision =
* [[ഇന്ത്യൻ മയിൽ]] (''[[Pavo cristatus]]'')
* [[പച്ചമയിൽ]] (''[[Pavo muticus]]'')
* [[കോംഗോ മയിൽ]] (''[[Afropavo congensis]]'')
}}
[[File:Indian peafowl,Pavo cristatus.jpg|thumb|Indian peafowl,Pavo cristatus]]
[[File:Indian peafowl female.jpg|thumb|Indian peafowl female]]
 
[[File:Indian peafowl female walking.jpg|thumb|Indian peafowl female walking]]
 
ജന്തുവിഭാഗത്തിൽ പക്ഷി ജാതിയിൽപ്പെടുന്ന [[കോഴി|കോഴികളുടെ]] കുടുംബത്തിൽപ്പെട്ടവയാണ് '''മയിലുകൾ''' ([[ഇംഗ്ലീഷ്]]: Peafowl). പൊതുവെ മയിൽ എന്നുപറയുമ്പോൾ ആൺ മയിലിനെയാണ് കണക്കാക്കുക. ആൺമയിലിനും (peacock) പെൺമയിലിനും (peahen) രൂപത്തിൽ കാര്യമായ വ്യത്യാസമുണ്ട്. ആൺ മയിലുകൾക്ക് നീണ്ട വർണ്ണാഭമായ പീലികൾ ഉണ്ട്. ഇതാണ് വാലായി കാണുന്നത്. എന്നാൽ പെൺ മയിലിന് നീണ്ട പീലിയില്ല. പൊതുവെ മയിലുകളെ [[ഇന്ത്യ|ഇന്ത്യയിലും]] (എഷ്യൻ) [[ആഫ്രിക്ക|ആഫ്രിക്കയിലുമാണ്]] കണ്ടുവരുന്നത്. വളരെച്ചെറിയ ദൂരം മാത്രമേ ഇവയ്ക്കു പറക്കാനാവുള്ളൂ.
സൂക്ഷ്മമായ കേൾവിശക്തിയും കാഴ്ചശക്തിയും ഇവക്കുണ്ട്. ശത്രുക്കളുടെ ആഗമനം വളരെപ്പെട്ടെന്ന് തിരിച്ചറിയാൻ ഇതിനാകും<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter= 7- Pakistan|pages=253|url=}}</ref>‌.
Line 32 ⟶ 25:
 
* [[ഇന്ത്യൻ മയിൽ]] (പാവോ ക്രിസ്റ്റാറ്റസ്-ഏഷ്യൻ)
 
* [[പച്ചമയിൽ|പച്ച മയിൽ]] (പാവോ മുറ്റികസ്-ഏഷ്യൻ)
 
* [[കോംഗോ മയിൽ]] (ആഫ്രോപാവോ കൊൺ ജെൻസിസ്-ആഫ്രിക്കൻ)
 
ഏഷ്യൻ ഇനമായ ഇന്ത്യൻ മയിലിനെ നീലമയിൽ എന്നും വിളിക്കാറുണ്ട്. ഇന്ത്യയിൽ മിക്കയിടത്തും ഇവയെ കണ്ടുവരുന്നു. മയിൽ ഇന്ത്യയുടെ ദേശീയ പക്ഷിയാണ്. മറ്റൊരു അപൂർവ ഏഷ്യൻ ഇനമായ [[പച്ചമയിൽ|പച്ചമയിൽ]] അഥവാ ഡ്രാഗൺപക്ഷി ഇന്ത്യയിലെ [[ആസ്സാം|ആസ്സാമിലും]] [[ഇന്തോനേഷ്യ|ഇന്തോനേഷ്യയിലെ]] ജാവദ്വീപിലും [[മ്യാന്മർ|മ്യാൻമറിലും]] കാണുന്നുണ്ട്. വംശനാശഭീഷണി കാരണം ഇതിനെ വേട്ടയാടുന്നത് നിരോധിച്ചിട്ടുണ്ട്. [[കോംഗോ മയിൽ]] മധ്യ ആഫ്രിക്കയിൽ ആണ് കണ്ടുവരുന്നത്.
[[പ്രമാണം:Eggs of Peafowl at Aravath Kasaragod.jpg|ലഘുചിത്രം|മയിലിന്റെ മുട്ടകൾ]]
Line 86 ⟶ 76:
 
{{Commons category|Pavo}}
 
 
[[വർഗ്ഗം:മയിലുകൾ]]
"https://ml.wikipedia.org/wiki/മയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്