"പൂർണ്ണിമ ജയറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

#wpwp
വരി 1:
{{prettyurl|Poornima Jayaram}}
{{Infobox person
| name = പൂർണ്ണിമ ജയറാം
| image = PURNIMA JAYARAM.jpg
| caption = പൂർണിമ ജയറാം, 2012
| birth_name = പൂർണിമ ജയറാം
| birth_date = മുംബൈ, ഇന്ത്യ
| birth_place =
| death_date =
| death_place =
| parents = ജയറാം
| website =
| imagesize =
| notableroles =
| othername = പൂർണ്ണിമ ഭാഗ്യരാജ്
| occupation =
| yearsactive = 1980–1984
| spouse = [[ഭാഗ്യരാജ്]]
| childrens = ശന്തനു, ശരണ്യ
}}
ഫാസിലിന്റെ ''[[മഞ്ഞിൽ വിരിഞ്ഞ പൂക്കൾ|മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ]]'' മലയാളചലച്ചിത്രലോകത്തേക്ക് കടന്നുവന്ന അഭിനേത്രിയാണ് '''പൂർണ്ണിമ ജയറാം'''. 1960 ജൂലൈ 18ന് മുംബൈയിൽ ജനിച്ചു. 1981 ൽ [[മഞ്ഞിൽ വിരിഞ്ഞ പൂക്കൾ|മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ]] അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന അവാർഡ് ലഭിച്ചു.1982 ൽ ഓളങ്ങളിലെ അഭിനയത്തിന് മലയാളത്തിലെ മികച്ച നടിക്കുള്ള [[ഫിലിംഫെയർ പുരസ്കാരം|ഫിലിംഫെയർ അവാർഡും]] ലഭിച്ചു.
"https://ml.wikipedia.org/wiki/പൂർണ്ണിമ_ജയറാം" എന്ന താളിൽനിന്ന് ശേഖരിച്ചത്