"മൈക്രോഗ്രീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 9:
പച്ചക്കറി കൃഷിചെയ്യാൻ ബുദ്ധിമുട്ടുള്ള ഫ്ളാറ്റിൽ താമസിക്കുന്നവർക്കുപോലും മൈക്രോഗ്രീൻ തയ്യാറാക്കാം. [[നെല്ല്]], [[ചോളം]], [[തിന]], [[പയർവർഗങ്ങൾ]], [[കടുക്]], [[ഉലുവ]] തുടങ്ങി പ്രാദേശികമായി ലഭിക്കുന്ന ഏതു വിത്തും മൈക്രോഗ്രീൻ തയ്യാറാക്കാൻ ഉപയോഗിക്കാം. നല്ല വായുസഞ്ചാരമുള്ള, സൂര്യപ്രകാശം ലഭിക്കുന്ന വെള്ളം കെട്ടിനിൽക്കാത്ത സ്ഥലമാണ് മൈക്രോഗ്രീനിനായി ഒരുക്കേണ്ടത്. സുഷിരങ്ങളിട്ട ഒരു പ്ളാസ്റ്റിക് ട്രേതന്നെ മൈക്രോഗ്രീൻ കൃഷിക്ക് മതിയാവും. മണ്ണും ഉണങ്ങിപ്പൊടിഞ്ഞ കമ്പോസ്റ്റും ഒരേ അനുപാതത്തിൽ ചേർത്ത് വിത്തുപാകാം. എട്ടുമണിക്കൂർ കുതിർത്ത വിത്താണ് പാകാൻ ഉപയോഗിക്കേണ്ടത്. ട്രേയുടെ എല്ലാ ഭാഗത്തും വരത്തക്കവണ്ണം കുറച്ച് വിത്തുമാത്രം വിതച്ചാൽ മതി. വിത്തിനു മുകളിൽ നേരിയ കനത്തിൽ മണ്ണിടണം. നേർത്ത നന നൽകാം.
വാണിജ്യപരമായി ഉയർന്ന നിലവാരമുള്ള മൈക്രോഗ്രീനുകൾ വളർത്തുകയും വിപണനം നടത്തുകയും ചെയ്യുക വളരെയധികം ബുദ്ധിമുട്ടാണ്.
[[നൈറ്റ്ഷെയ്ഡ്]] കുടുംബ സസ്യങ്ങളായ [[ഉരുളക്കിഴങ്ങ്], [[തക്കാളി]], [[വഴുതന]], [[കാപ്സിക്കം | കുരുമുളക്]] എന്നിവ നൈറ്റ്ഷെയ്ഡ് പ്ലാന്റ് ആയതിനാൽ മൈക്രോ ഗ്രീൻസായി വളർത്തി കഴിക്കാൻ പാടില്ല. മുളകൾ വിഷമാണ്. <ref name = kued /> നൈറ്റ്ഷെയ്ഡ് പ്ലാന്റ് മുളകളിൽ [[സോളനൈൻ]], [[ട്രോപെയ്ൻ]] പോലുള്ള വിഷ [[ആൽക്കലോയ്ഡ്]] അടങ്ങിയിട്ടുണ്ട്, ഇത് ദഹന, നാഡീവ്യവസ്ഥകളിൽ പ്രതികൂല ലക്ഷണങ്ങളുണ്ടാക്കും.<ref name=solanine>{{cite news|title=Solanine poisoning – how does it happen? |url=http://msue.anr.msu.edu/news/solanine_poisoning_how_does_it_happen |date=7 February 2014 |accessdate=24 September 2018 }}</ref>
|