"അരുണാചലം മുരുഗാനന്ദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
#wpwp
വരി 2:
{{PU|Arunachalam Muruganantham}}
{{Infobox person
| honorific_prefix =
| name = =അരുണാചലം മുരുഗാനന്ദം
| honorific_suffix =
| native_name =
| native_name_lang =
| image = Arunachalam Muruganantham in California.jpeg
| image = <!-- just the name, without the File: or Image: prefix or enclosing [[brackets]] -->
| caption = 109 ൽ കാലിഫോർണിയയിലെ അരുണാചലം മുരുകാനന്തവുമായി ഡോ. നിലയാനി ആ സാമൂഹിക പ്രചാരണത്തിൽ പങ്കെടുക്കുന്നു
| caption =
| birth_name =
| birth_date = {{birth year and age|df=yes|1962}}<!-- {{Birth date and age|df=yes|YYYY|MM|DD}} -->
| birth_place =
| residence death_date =
| nationality death_place =
| other_names residence =
| ethnicitynationality =
| other_names =
| ethnicity = <!-- Ethnicity should be supported with a citation from a reliable source -->
| citizenship =
| occupation = യന്ത്ര സ്രഷ്ടാവ്
| organization = [[Jayaashree Industries]]
| known_for =
| home_town = [[കോയമ്പത്തൂർ]], [[തമിഴ് നാട്]], ഇന്ത്യ
| spouse =
| partner =
| children =
| parents =
| relatives =
| awards =
| website = {{URL|1=http://newinventions.in/linkview.aspx |2=newinventions.in}}
}}
[[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] [[കോയമ്പത്തൂർ|കോയമ്പത്തൂരിനടുത്തു]] നിന്നുള്ള ഒരു സാമൂഹ്യപ്രവർത്തകനായ വ്യക്തിയാണ് '''അരുണാചലം മുരുഗാനന്ദം'''. ഇദ്ദേഹം ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളുടെ ശരീര ശുചിത്വ (ആരോഗ്യ) സംരക്ഷണത്തിനായി വിലകുറഞ്ഞ ആർത്തവകാല നാപ്കിനുകൾ ഉണ്ടാക്കുന്ന ഒരു യന്ത്രം ഉണ്ടാക്കിയിട്ടുണ്ട്. ഈ യന്ത്രം ഗ്രാമീണ ഇന്ത്യയുടെ പല ഭാഗങ്ങളിലും പ്രചരിപ്പിച്ച മുരുഗാനന്ദം സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിൽ നടത്തിയ പ്രവർത്തനങ്ങളെ ബഹുമാനിച്ച് ഇന്ത്യയുടെ രാഷ്ട്രപതിയുടെ കയ്യിൽ നിന്നും ചെന്നൈ ഐ.ഐ.ടിയുടെ ഇന്നൊവേഷൻ പുരസ്കാരം വാങ്ങിയിട്ടുണ്ട്. 2014-ൽ ഇറങ്ങിയ റ്റൈം മാഗസിന്റെ ''ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടിക''യിൽ ഇടം കണ്ടെത്തിയ ഒരു ഭാരതീയനുമാണ്.<ref name="mathrubhumi-ക">{{cite news|last=പാലിയത്ത്‌|first=രാംമോഹൻ|title=ഒബാമയ്ക്കും മാർപാപ്പയ്ക്കും ഒപ്പം ആരാണീ മുരുഗാനന്ദം?|url=http://www.mathrubhumi.com/online/malayalam/news/story/2974476/2014-06-15/kerala|accessdate=18 ജൂൺ 2014|newspaper=മാതൃഭൂമി|date=15 ജൂൺ 2014|archiveurl=http://web.archive.org/web/20140618152024/http://www.mathrubhumi.com/online/malayalam/news/story/2974476/2014-06-15/kerala|archivedate=2014-06-18 15:20:24|language=മലയാളം|format=പത്രലേഖനം}}</ref>
"https://ml.wikipedia.org/wiki/അരുണാചലം_മുരുഗാനന്ദം" എന്ന താളിൽനിന്ന് ശേഖരിച്ചത്