"കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{PU|Kilometers and Kilometers}}
{{Infobox film
| name = '''''കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്'''''
| image = Kilometers and Kilometers Poster.jpg
| director = ജിയോ ബേബി
| producer = {{ubl|[[ടൊവിനോ തോമസ്]]|സിനു <br /> സിദ്ധാർത്ഥ്|[[ഗോപി സുന്ദർ]]|റാംഷി അഹമ്മദ്}}
| writer = = ജിയോ ബേബി
| starring = {{ubl|[[ടൊവിനോ തോമസ്s]]|[[ജോജു ജോർജ്ജ്]]|ഇന്ത്യ ജാർവിസ്|[[സിദ്ധാർത്ഥ ശിവ]]|[[ബേസിൽ ജോസഫ്]]}}
| starring = [[ടൊവിനോ തോമസ്]]
| music = [[ഗോപി സുന്ദർ]]
| cinematography = സിനു സിദ്ധാർഥൻ
| editing =
| studio =
| distributor =
| released = 2019
| runtime =
| country = [[ഇന്ത്യ]]
| language = [[മലയാളം]]
| budget =
}}
2019ൽ പ്രദർശനത്തിനെത്തുന്ന ഒരു [[മലയാളഭാഷ]] ചലച്ചിത്രമാണ് '''''കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്'''''. ജിയോ ബേബി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ [[ടൊവിനോ തോമസ്|ടൊവിനോ തോമസാണ്]] നായകൻ. ടൊവിനോ തോമസ്,[[ഗോപി സുന്ദർ]] എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്.ഒരു നായകനെന്നതിലുപരി ടൊവിനോ തോമസ് ആദ്യമായി നിർമ്മാതാവായി എന്നൊരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട് .എൺപതുകളിലെ സൂപ്പർ ഹിറ്റായ കോമഡി ചലച്ചിത്രമാണ് [[മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു]]. ഈ ചിത്രത്തിൽ നായക കഥാപാത്രമായ [[മോഹൻലാൽ]] മിയാമി ബീച്ചിൽ നിന്നും വാഷിങ്ടണ്ണിലേക്കുള്ള ദൂരം [[ജഗതി ശ്രീകുമാർ|ജഗതി ശ്രീകുമാറിന്]] പറഞ്ഞു കൊടുക്കുന്ന ഒരു രംഗമുണ്ട്. ചിത്രത്തിൽ മോഹൻലാൽ പറഞ്ഞ് സൂപ്പർ ഹിറ്റാക്കിയ ഡയലോഗ് ആണ് കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് എന്നത്.<ref name="RW">{{cite web|url=https://www.republicworld.com/entertainment-news/regional-indian-cinema/kilometers-and-kilometers-full-movie-leaked-online-by-tamilrockers.html|title=Movierulz, TamilRockers Leak 'Kilometers And Kilometers' Full Movie Online For Download|date=15 April 2020|via=Republic World}}</ref><ref name="TOI">{{cite web|url=https://timesofindia.indiatimes.com/entertainment/malayalam/movies/news/exclusive-tovino-thomas-character-is-not-of-a-travel-freak-kilometers-and-kilometers-director-jeo-baby/articleshow/74733257.cms|title=Exclusive! Tovino Thomas’ character is not of a travel freak: ‘Kilometers and Kilometers’ director Jeo Baby|date=20 March 2020|via=Times of India}}</ref> ഗോപി സുന്ദർ ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു.
 
==അഭിനേതാക്കൾ==
വരി 24:
* [[ജോജു ജോർജ്|ജോജു ജോർജ്ജ്]]
* [[ഇന്ത്യ ജാർവിസ്]] - കാത്തി
* [[സിത്ഥാർത്ഥ ശിവ|സിദ്ധാർത്ഥ ശിവ]]
* [[ബേസിൽ ജോസഫ്|ബേസിൽ ജോസഫ്]]
* [[വിനയ് ഫോർട്ട്|വിനയ് ഫോർട്ട്]]