"താഷ്കെന്റ് ഉടമ്പടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎സാഹചര്യം: വിവരങ്ങൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
→‎സാഹചര്യം: കണ്ണി തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 38:
യുദ്ധത്തിൽ ഇന്ത്യൻ സൈന്യം വിജയകരമായി മുന്നേറി. അവർ ലാഹോറിനടുത്തു വരെ എത്തിച്ചേർന്നിരുന്നു.<ref>{{Cite book|title=Khaki Shadows|last=|first=|publisher=ഖാലിദ് മഹമൂദ് ആരിഫ്|year=2000 സെപ്തംബർ|isbn=978-0-19-579396|location=പാകിസ്താൻ|pages=}}</ref> അതോടെ [[കാശ്മീർ പ്രശ്നം]] എന്നെന്നേക്കുമായി പരിഹരിക്കപ്പെടുമെന്ന് വിശ്വസിക്കപ്പെട്ടു.
എന്നാൽ രൂപീകരിക്കപ്പെട്ടതിനുശേഷം ഇടപെടേണ്ടി വന്ന പ്രാഥമിക ദൗത്യങ്ങളിൽ ഒന്ന് എന്ന നിലയിൽ കാശ്മീർ പ്രശ്നം, ഐക്യരാഷ്ട്രസഭയ്ക്ക് , രമ്യമായി പരിഹരിക്കപ്പെടേണ്ടത് അനിവാര്യമായ വിഷയമായിരുന്നു.
എന്നാൽ [[ശീതസമരംശീതയുദ്ധം|ശീതസമരത്തിൻ്റെ]] കാലമായതിനാൽ ഈ വിഷയത്തിൽ അന്നത്തെ ലോക ശക്തികൾ ഇടപെട്ടു. ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗൺസിൽ വെടിനിർത്തൽ പ്രഖ്യാപനം നടത്തുകയും റഷ്യയുടെ മധ്യസ്ഥതയിൽ ഇരു രാഷ്ട്രങ്ങളേയും സമാധാനത്തിനായി ഒരു ഉടമ്പടിക്കായി താഷ്കെൻ്റിലേക്ക് ക്ഷണിക്കുകയും ചെയ്തു.<ref> "The 1965 war". BBC News website. Retrieved 29 June 2017. </ref> തുടർന്ന് 1996 ജനുവരി 10ന് ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയും പാകിസ്താൻ പ്രസിഡൻ്റ് അയൂബ് ഖാനും താഷ്കെൻ്റ് ഉടമ്പടി ഒപ്പുവെക്കുകയും അതുമൂലം യുദ്ധം അവസാനിക്കുകയും ചെയ്തു.
 
1965-ൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ചെറുതും വലുതുമായ അനിയന്ത്രിതമായ യുദ്ധം 1965 ഏപ്രിൽ മുതൽ സെപ്റ്റംബർ 1965 വരെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു. 1947-ലെ വിഭജനത്തിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ഒരു ധാരണയിൽ വിഭവങ്ങളുടെയും ജനങ്ങളുടെയും നിയന്ത്രണം ജമ്മു-കാശ്മീർ സംസ്ഥാനത്തിന്റെതായിരുന്നു ഇത്.<ref> "June 30th 1965: A Ceasefire was Agreed under UN Auspices Between India and Pakistan, Who Signed a Treaty to Stop the War at Rann of Kutch". MapsofIndia.com. Retrieved 30 June 2017. </ref>
"https://ml.wikipedia.org/wiki/താഷ്കെന്റ്_ഉടമ്പടി" എന്ന താളിൽനിന്ന് ശേഖരിച്ചത്