"താഷ്കെന്റ് ഉടമ്പടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎സാഹചര്യം: ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
→‎സാഹചര്യം: വിവരങ്ങൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 38:
യുദ്ധത്തിൽ ഇന്ത്യൻ സൈന്യം വിജയകരമായി മുന്നേറി. അവർ ലാഹോറിനടുത്തു വരെ എത്തിച്ചേർന്നിരുന്നു.<ref>{{Cite book|title=Khaki Shadows|last=|first=|publisher=ഖാലിദ് മഹമൂദ് ആരിഫ്|year=2000 സെപ്തംബർ|isbn=978-0-19-579396|location=പാകിസ്താൻ|pages=}}</ref> അതോടെ [[കാശ്മീർ പ്രശ്നം]] എന്നെന്നേക്കുമായി പരിഹരിക്കപ്പെടുമെന്ന് വിശ്വസിക്കപ്പെട്ടു.
എന്നാൽ രൂപീകരിക്കപ്പെട്ടതിനുശേഷം ഇടപെടേണ്ടി വന്ന പ്രാഥമിക ദൗത്യങ്ങളിൽ ഒന്ന് എന്ന നിലയിൽ കാശ്മീർ പ്രശ്നം, ഐക്യരാഷ്ട്രസഭയ്ക്ക് , രമ്യമായി പരിഹരിക്കപ്പെടേണ്ടത് അനിവാര്യമായ വിഷയമായിരുന്നു.
എന്നാൽ [[ശീതസമരം|ശീതസമരത്തിൻ്റെ]] കാലമായതിനാൽ ഈ വിഷയത്തിൽ അന്നത്തെ ലോക ശക്തികൾ ഇടപെട്ടു. ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗൺസിൽ വെടിനിർത്തൽ പ്രഖ്യാപനം നടത്തുകയും റഷ്യയുടെ മധ്യസ്ഥതയിൽ ഇരു രാഷ്ട്രങ്ങളേയും സമാധാനത്തിനായി ഒരു ഉടമ്പടിക്കായി താഷ്കെൻ്റിലേക്ക് ക്ഷണിക്കുകയും ചെയ്തു.<ref> "The 1965 war". BBC News website. Retrieved 29 June 2017. </ref> തുടർന്ന് 1996 ജനുവരി 10ന് ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയും പാകിസ്താൻ പ്രസിഡൻ്റ് അയൂബ് ഖാനും താഷ്കെൻ്റ് ഉടമ്പടി ഒപ്പുവെക്കുകയും അതുമൂലം യുദ്ധം അവസാനിക്കുകയും ചെയ്തു.
 
സെപ്റ്റംബർ 23 ന് ഇരുരാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിക്കുകയും മഹാശക്തികളുടെ ഇടപെടലിലൂടെ സമാധാനം കൈവരിക്കുകയും ചെയ്തു. സംഘർഷം ഭയന്ന് മറ്റ് ശക്തികൾ പിന്മാറാനും അത് സഹായിച്ചു. <ref> "The 1965 war". BBC News website. Retrieved 29 June 2017. </ref>
 
1965-ൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ചെറുതും വലുതുമായ അനിയന്ത്രിതമായ യുദ്ധം 1965 ഏപ്രിൽ മുതൽ സെപ്റ്റംബർ 1965 വരെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു. 1947-ലെ വിഭജനത്തിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ഒരു ധാരണയിൽ വിഭവങ്ങളുടെയും ജനങ്ങളുടെയും നിയന്ത്രണം ജമ്മു-കാശ്മീർ സംസ്ഥാനത്തിന്റെതായിരുന്നു ഇത്.<ref> "June 30th 1965: A Ceasefire was Agreed under UN Auspices Between India and Pakistan, Who Signed a Treaty to Stop the War at Rann of Kutch". MapsofIndia.com. Retrieved 30 June 2017. </ref>
"https://ml.wikipedia.org/wiki/താഷ്കെന്റ്_ഉടമ്പടി" എന്ന താളിൽനിന്ന് ശേഖരിച്ചത്