"ക്യൂൻ എലിസബത്ത് ദ്വീപുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎ഭൂമിശാസ്ത്രം: ചരത്തിന്റെ പേര് മാറ്റി
No edit summary
വരി 1:
[[File:Map indicating the Queen Elizabeth (or Parry) Islands, northern Canada.png|thumb|300px|Queen Elizabeth Islands, northern Canada.<br>{{legend|#ffff66|Nunavut}}{{legend|#ffccff|Northwest Territories}}{{legend|#d5fe94|Quebec}}{{legend|#ffffcc|Greenland}}]]
[[കനേഡിയൻ ആർട്ടിക് ദ്വീപസമൂഹം|കനേഡിയൻ ആർട്ടിക് ദ്വീപസമൂഹത്തിലെ]] ഏറ്റവും വടക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു കൂട്ടം ദ്വീപുകളാണ് '''ക്യൂൻ എലിസബത്ത് ദ്വീപുകൾ''' ('''Queen Elizabeth Islands''' {{lang-fr|Îles de la Reine-Élisabeth}}; നേരത്തെ '''പാരി ദ്വീപുകൾ''' അഥവാ '''പാരി ദ്വീപസമൂഹം''' എന്നും അറിയപ്പെട്ടിരുന്നു). ഈ ദ്വീപുകൾ, [[നുനാവട്]] [[Northwest Territories|നോർത്ത്‌വെസ്റ്റ് ടെറിടറീസ്]] എന്നീ കനേഡിയൻ പ്രവശ്യകളിലായി വ്യാപിച്ചു കിടക്കുന്നു. [[Greenland|ഗ്രീൻലന്റ്]], [[Antarctica|അന്റാർട്ടിക്ക]] എന്നിവയെ ഒഴിച്ചു നിർത്തിയാൽ ലോകത്തിൽ കരയിൽ സ്ഥിതിചെയ്യുന്ന മഞ്ഞുതൊപ്പിയുടെ (ice cap) പതിനാലു ശതമാനത്തോളം ഇവിടെയാണുഇവിടെയാണ് കാണപ്പെടുന്നത് <ref name=EAS2011>{{cite journal|url=http://arctic.eas.ualberta.ca/downloads/GRL2011_CAA%20Warming.pdf|format=PDF|title=Extreme melt on Canada's Arctic ice caps in the 21st century|first1=Martin |last1=Sharp|first2=David O. |last2=Burgess|first3=J. Graham |last3=Cogley|first4=Miles |last4=Ecclestone|first5=
Claude |last5=Labine|first6=Gabriel J. |last6=Wolken|date= 9 June 2011|accessdate=20 February 2014|journal=Geophysical Research Letters|volume=38|doi=10.1029/2011GL047381 |bibcode=2011GeoRL..3811501S}}</ref>.
 
"https://ml.wikipedia.org/wiki/ക്യൂൻ_എലിസബത്ത്_ദ്വീപുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്