"പോളിമർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 51:
* [[പ്ലാസ്മാ പോളിമറൈസേഷൻ]]
 
==ബഹുലക ശൃംഖലകൾ (Polymer Chains) ==
[[Image: Common Polymer Architectures.jpg|thumb|right|250px|'''Commonസാമാന്യ Polymerബഹുലക Architectures'''ചിത്രീകരണം]]
ഒന്നോ അതിലധികമോ ഏകകങ്ങൾഏകലകങ്ങൾ കൂട്ടിയിണക്കി പല വിധത്തിലുളള ശൃംഖലകൾ ഉണ്ടാക്കാം. വൈജ്ഞാനികൻറെ ഭാവനയും, രാസപരിണാമ സാദ്ധ്യതകളുമാണ് ഇതിനൊരു പരിധി നിശ്ചയിക്കുന്നത്. ചില പൊതുവായ ഘടനകളാണ്
*ഹോമോപോളിമർസമബഹുലകം :(ഏകാത്മക ബഹുലകം or Homopolymer) ഒരേ ഏകകംഏകലകം കൊണ്ടുളള കണ്ണികൾ
*[[കോപോളിമർ |സഹബഹുലകം]] : രണ്ട് ഏകകങ്ങൾഏകലകങ്ങൾ കൊണ്ടുളള കണ്ണികൾ
**ഓൾട്ടർനേറ്റിംഗ്ക്രമാനുക്രമ കോപോളിമർസഹബഹുലകം (Alternate polymer) : രണ്ട് ഏകകങ്ങൾ ഒന്നിനുശേഷം മറ്റൊന്നായി ക്രമത്തിൽ
**ക്രമരഹിത സഹബഹുലകം (Random copolymer) :ഒന്നിലധികം ഏകലകം അടുക്കും ക്രമ
**റാൻഡം കോപോളിമർ :ഒന്നിലധികം ഏകകങ്ങൾ ഒരു ചിട്ടയുമില്ലാതെ
**ബ്ലോക്ക് കോപോളിമർ സഹബഹുലകം (Block copolymer) : ഒന്നിലധികം ഏകകങ്ങൾഏകലകങ്ങൾ നിര നിരയായി
**ഗ്രാഫ്റ്റ്യുഗ്മിത സഹബഹുലകം (Graft Copolymer) കോപോളിമർ :ഒരു ശൃംഖലയിൽ മറ്റൊരു ശൃംഖല കൂട്ടിച്ചേർത്തത്
*ടെർപോളിമർത്രികബഹുലകം :മൂന്നു ഏകകങ്ങൾഏകലകങ്ങൾ കൊണ്ടുളള കണ്ണികൾ
 
 
കണ്ണികളുടെ ഭൗതിക,രാസ ഗുണങ്ങളനുസരിച്ചിരിക്കും ശൃംഖലകളുടെ ഗുണഗണങ്ങൾ. ഇതു കൂടാതെ ഇണക്കിച്ചേർത്ത രീതി, ഏകകങ്ങളുടെഏകലകങ്ങളുടെ അനുപാതം എന്നിവയും നിർണ്ണായക പങ്കു വഹിക്കുന്നു.
 
====ശൃംഖലയുടെ ദൈർഘ്യംശൃംഖലാദൈർഘ്യം(Chain length); ====
[[Image: Chain length distribution.jpg|thumb|right|250px| ''' Chainശൃംഖലാദൈർഖ്യ Length Distributionവിതരണം''']]
 
ഏകകങ്ങൾഏകലകങ്ങൾ കൂട്ടിയിണക്കി ശൃംഖലകളുണ്ടാക്കുമ്പോൾ ഒരു കൂട്ടം ശൃംഖലകളാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ഈ ശൃംഖലകൾക്കെല്ലാം ഒരേ ദൈർഘ്യം ഉണ്ടാവാറില്ല. പക്ഷേ മൊത്തമായി ഒരു ശരാശരി മൂല്യം (Average chain length)പറയാവുന്നതാണ്.
ശരാശരി ദൈർഘ്യത്തോളം തന്നെ പ്രധാനമാണ് ചെറിയതും വലിയതുമായ ശൃംഖലകളുടെ തോതും.വിതരണവും (Distribution). ദൈർഘ്യമേറിയ ശൃംഖലകൾ കൂട്ടു പിണഞ്ഞ് പദാർത്ഥത്തെ കൂടുതൽ ദൃഢവത്താക്കുന്നു.
 
====ശരാശരി തന്മാത്രാ ഭാരം (Average Molecular weight)====
ശരാശരി ദൈർഘ്യത്തെ അടിസ്ഥാന ഘടകത്തിൻറെ തന്മാത്രാ ഭാരം കൊണ്ട് ഗുണിച്ചാൽ ശരാശരി തന്മാത്രാ ഭാരം ലഭിക്കുന്നു ശൃംഖലകളുടെ ശരാശരി ദൈർഘ്യവും ശരാശരി തന്മാത്രാ ഭാരവും രാസ ഭൌതിക മാർഗ്ഗങ്ങളിലൂടെ നിർണ്ണയിക്കാം.
ചില പദ്ധതികൾ, ശൃംഖലകളുടെ എണ്ണമാണ് കണക്കിലെടുക്കുന്നത്. . ചെറുതും വലുതുമായ എല്ലാ ശൃംഖലകളും ഇതിൽ പെടും. ഇത്തരത്തിൽ നമ്പർസംഖ്യാ ആവരേജ്ശരാശരി മോളിക്യുലാർതന്മാത്രാ വെയിറ്റ്ഭാരം ( Number Average Molecular Weight, M<sub>n</sub>) തിട്ടപ്പെടുത്തുന്നു. ഉദാഹരണത്തിന് End Group Analysis, Colligative Property Measurements എന്നിവ.
 
Group Analysis, Colligative Property Measurements എന്നിവ.
പോളിമർ ലായനികളുടെ ശാനത നിർണ്ണയ (solution viscosity Measurement )ത്തിലൂടെയും പോളിമറുകളുടെ ശരാശരി തന്മാത്രാ ഭാരം കണക്കാക്കാം. ഇതാണ് Viscosity Average Molecular weight, M<sub>v</sub>
 
പോളിമർബഹുലക ലായനികളുടെ ശാനതശ്യാനത നിർണ്ണയ (solution viscosity Measurement )ത്തിലൂടെയും പോളിമറുകളുടെബഹുലകങ്ങളുടെ ശരാശരി തന്മാത്രാ ഭാരം കണക്കാക്കാം. ഇതാണ് ശ്യാനതാ ശരാശരി തന്മാത്രാ ഭാരം (Viscosity Average Molecular weight, M<sub>v)</sub>
മറ്റു ചില പദ്ധതികൾ ശൃംഖലാ ഭാരത്തെ, വലിപ്പത്തെ, അടിസ്ഥാനമാക്കിയുളളതാവും. ഇവ Weight Average Molecular Weight അഥവാ M<sub>w</sub> തരുന്നു. ഉദാഹരണത്തിന് Light Scattering Methods. ഒരു കണികക്ക് പ്രകാശത്തെ എത്രമാത്രം പ്രകീർണ്ണിക്കാൻ (scatter)കഴിയുമെന്നത് അതിൻറെ വലിപ്പമനുസരിച്ചിരിക്കും. തീരെ ചെറിയ കണികകൾ, ( പ്രകാശതരംഗത്തിൻറെ തരംഗദൈർഘ്യത്തേക്കാൾ ചെറിയവ) ഇത്തരത്തിൽ ഒഴിവാക്കപ്പെടുന്നു.
 
മറ്റു ചില പദ്ധതികൾ ശൃംഖലാ ഭാരത്തെ, വലിപ്പത്തെ, അടിസ്ഥാനമാക്കിയുളളതാവും. ഇവ പ്രതി ഭാര തന്മാത്രാ ഭാരം (Weight Average Molecular Weight അഥവാ M<sub>w</sub> ) തരുന്നു. ഉദാഹരണത്തിന്. പ്രകാശ വിസരണ രീതികൾ (Light Scattering Methodsmethods). ഒരു കണികക്ക് പ്രകാശത്തെ എത്രമാത്രം പ്രകീർണ്ണിക്കാൻ (scatter)കഴിയുമെന്നത് അതിൻറെ വലിപ്പമനുസരിച്ചിരിക്കും.വലിപ്പത്തെ ആശ്രയിക്കുന്നു തീരെ ചെറിയ കണികകൾ, ( പ്രകാശതരംഗത്തിൻറെ തരംഗദൈർഘ്യത്തേക്കാൾ ചെറിയവ) ഇത്തരത്തിൽ ഒഴിവാക്കപ്പെടുന്നു.
M<sub>z</sub>, ലഭിക്കുന്നത് sedimentation method ഉപയോഗിച്ചാണ്.
 
M<sub>z</sub>, ലഭിക്കുന്നത് അടിയിക്കൽ പ്രക്രിയ (sedimentation method) ഉപയോഗിച്ചാണ്.
ശരാശരി തന്മാത്രാ ഭാരത്തിൻറെ മൂല്യം, അതു നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന പദ്ധതിയനുസരിച്ചിരിക്കും. എങ്കിലും ചില പൊതുവായ വസ്തുതകളുണ്ട്.
 
M<sub>n</sub> > M<sub>v</sub>, > M<sub>w</sub>, > M<sub>z</sub>
 
Polydispersityബഹുപരിക്ഷേപണാങ്കം Index(Polydirspersity index) എന്നറിയപ്പെടുന്ന M<sub>w</sub>/M<sub>n</sub> വളരെ ഉപയോഗപ്രദമായ സൂചികയാണ്. ചെറിയതും വലിയതുമായ ശൃംഖലകളുടെ തോതാണ്.(Distribution)ഇത്. ഇതിൻറെ ഏറ്റവും കൂടിയ മൂല്യം ഒന്നാണ്. മൂല്യം ഒന്നാണെങ്കിൽ അതിനർത്ഥം എല്ലാ ശൃംഖലകൾക്കും ഒരേ ദൈർഘ്യമാണ് എന്നാണ്.
 
==== ശാഖകൾ ====
[[Image:Branched polymer.svg|thumb|right|250px|'''Branchedശാഖിത Chain'''ശ്രേണി ]]
ശൃംഖലകൾക്ക് ശാഖകളുണ്ടാവാം (Branching). ഇത് യാദൃച്ഛികമോ മനഃപൂർവ്വമോ ആവാം. ഉദാഹരണത്തിന് കുറഞ്ഞ സാന്ദ്രതയുളള [[പോളി എഥിലീൻ ]]( Low Density Polyethylene, LDPE)ശൃംഖലക്ക് ശാഖകളുണ്ട്
എന്തുമാത്രം ശാഖകളുണ്ടെന്ന കാര്യവും വിവിധ പരീക്ഷണങ്ങളിലൂടെ കണ്ടെത്താവുന്നതാണ്.
 
====ശൃംഖലാ സഞ്ചയം (Chain Packing) ====
ശൃംഖലകൾ. കണ്ടമാനം ചിതറിക്കിടക്കുന്നുവോഅമോർഫസ് (Amorphous) ആണോ അതോ ചിട്ടയോടെആർക്കീകൃതം അടുക്കിഅഥവാ വെക്കപ്പെട്ടിരിക്കുന്നുവോപരലീകൃതം ആണോ (crystalline) എന്നത് കണ്ണികളുടെ ഭൗതിക,രാസ ഗുണങ്ങളും ശൃംഖലയുടെ പ്രത്യേകതകളും അനുസരിച്ചിരിക്കും. ചിലപ്പോൾ. പ്രത്യേക സാങ്കേതിക വിദ്യകളുപയോഗിച്ച് ചിട്ടയോടെ അടുക്കി വെക്കപ്പെട്ടിരിക്കുന്ന ശൃംഖലകളെ ചിതറിക്കുകയുമാവാം. ഈ രണ്ടു തരം സഞ്ചയങ്ങൾക്കും അതതിന്റെ പ്രാധാന്യമുണ്ട്. ഉദാഹരണത്തിന് ക്രിസ്റ്റലൈൻ പോളി എത്തിലീൻ ടെറാഥാലേറ്റ് ഫൈബറിന്(നാരുകൾ. , ഇഴകൾ.),) ഉപയോഗപ്പെടുമ്പോൾ. അമോർഫസ് ഇനം സുതാര്യമായ പെറ്റ്( PET ) കുപ്പികൾ നിർമ്മിക്കാനുപയോഗപ്പെടുന്നു. പൊതുവായി ശൃംഖലകളെല്ലാം തന്നെ ഭംഗിയായും കൃത്യമായും അടുക്കി വക്കപ്പെടാറില്ല. അതായത് നൂറു ശതമാനം ക്രിസ്റ്റലൈനിറ്റി ഉണ്ടാവാറില്ല. അമോർഫസ്-ക്രിസ്റ്റലൈൻ തോതനുസരിച്ച് ക്രിസ്റ്റലൈനിറ്റിയുടെ ശതമാനമാണ് സൂചിപ്പിക്കാറ്.
 
==== കുരുക്കുകുൾകുരുക്കുകൾ അഥവാ സങ്കരബന്ധനങ്ങൾ (Crosslinks) ====
ശൃംഖലകൾക്കിടയിൽ കുരുക്കുകൾ വീഴാനുളള സാദ്ധ്യതകളും കുറവല്ല. ഇത് എളുപ്പം അഴിച്ചെടുക്കാവുന്ന ഇനമോ (chain entanglements) അഴിക്കാൻ പറ്റാത്ത ഇനമോ (chemical crosslinks) ആവാം. കുരുക്കുകൾ, ശൃംഖലകൾക്കിടുന്ന കടിഞ്ഞാൺ പോലെയാണ്. വഴുതി മാറുന്ന ശൃംഖലകളെ കുരുക്കുകൾ വീണ്ടും സ്വസ്ഥാനത്തേക്ക് പിടിച്ചു വലിക്കുന്നു. ഇതാണ് ഇലാസ്തികതയുടെ (Elasticity) അടിസ്ഥാനം. കുരുക്കുകളുടെ പ്രായോഗിക പ്രയോജനം വ്യക്തമാക്കാൻ പറ്റിയ ഉദാഹരണമാണ് [[ സ്വാഭാവിക റബ്ബർ]], (Natural rubber). റബ്ബറിൻറെ [[ഇലാസ്റ്റോമർ|ഇലാസ്തികതക്ക്]] അല്പം കുരുക്കുകൾ അത്യന്താപേക്ഷിതമാണ്. എന്നാൽ കുരുക്കുകൾ അമിതമായാൽ, ഇലാസ്തികത മുഴുവനായും നഷ്ടപ്പെട്ട റബ്ബർ, കടുപ്പമേറിയ [[എബൊണൈറ്റ്]] ആയി മാറും.
 
"https://ml.wikipedia.org/wiki/പോളിമർ" എന്ന താളിൽനിന്ന് ശേഖരിച്ചത്