"ക്രാന്തിവൃത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Ecliptic}}
{{ആധികാരികത|date=2010 ഒക്ടോബർ}}
[[File:Celestial sphere with ecliptic ml.svg|thumb|ഭൂമിയിൽ നിന്നും നിരീക്ഷിക്കുമ്പോൾ നക്ഷത്രങ്ങൾക്ക് ഇടയിലൂടെയുള്ള സൂര്യൻ സഞ്ചാരിക്കുന്നതായി അനുഭവപ്പെടുന്ന പാതയാണ് ക്രാന്തിവൃത്തം. ഇത് ഖഗോളമദ്ധ്യരേഖയിൽ നിന്നും 23½° ചരിഞ്ഞിരിക്കുന്നു. ഭൂമിയുടെ അച്ചുതണ്ടിന് അതിന്റെ പരിക്രമണഅക്ഷവുമായുള്ള 23½° ചരിവാണ് ഇതിനു കാരണം.]]
[[Image:Ecliptic with earth and sun animation.gif|thumb|upright=1.3|സൂര്യനുചുറ്റുമുള്ള ഭൂമിയുടെ വാർഷികപ്രദക്ഷിണം മൂലം, ഭൂമിയിൽനിന്നും നിരീക്ഷിക്കുമ്പോൾ സൂര്യൻ പശ്ചാത്തലത്തിലുള്ള നക്ഷത്രമണ്ഡലത്തിലൂടെ സഞ്ചരിക്കുന്നതായി തോന്നും. ഈ സഞ്ചാരം 365ദിവസത്തിൽ സ്വല്പം കൂടുതൽ സമയമെടുത്തു് ഒരു മഹാവൃത്തം പൂർത്തിയാക്കുന്നു. നിരീക്ഷകനു പ്രത്യക്ഷമായി തോന്നുന്ന ഈ മഹാവൃത്തമാണു് '''ക്രാന്തിവൃത്തം''']]
 
"https://ml.wikipedia.org/wiki/ക്രാന്തിവൃത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്