"ജീവചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,274 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (117.230.14.111 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Meenakshi nandhini സൃഷ്ടിച്ചതാണ്)
റ്റാഗ്: റോൾബാക്ക്
==ഇന്ത്യയിൽ==
[[ബാണബട്ടൻ|ബാണഭട്ടന്റെ]] [[ഹർഷചരിതം]] സംസ്കൃതത്തിലാണു രചിക്കപ്പെട്ടിട്ടുള്ളത്. എന്നാൾ പാശ്ചാത്യ ജീവചരിത്രങ്ങളുടെ മാതൃക ഇരുപതാം നൂറ്റാണ്ടോടുകൂടി മാത്രമേ [[ഇന്ത്യ]]യിലെഴുതപ്പെട്ടു തുടങ്ങിയുള്ളൂ. [[ശിവജിവിജയം]]s shi എന്ന ഗ്രന്ഥം [[ജയ്പൂരിലെ]] [[അംബികാദത്തവ്യാസൻ]] എഴുതി പ്രസിദ്ധീകരിച്ചത് ശ്രദ്ധേയമാണു.
[[ആന്ധ്ര]]ക്കാരനും സംസ്കൃതപണ്ഢിതനുമായ [[കാശി കൃഷ്ണാചാര്യ]] '''വാല്മീകി'''യുടെ ചരിത്രത്തെ ആസ്പദമാക്കി ഒരു ലളിതഗ്രന്ഥം 1957-ൽ രചിക്കുകയുണ്ടായി. ഇതു [[സംസ്കൃതം|സംസ്കൃതത്തിലാ]]യിരുന്നു. [[ശ്രീനഗർ|ശ്രീനഗറിൽ]] ഏതാനും കാശ്മീരി സിദ്ധന്മാരുടെ ചരിത്രങ്ങളും പ്രസിദ്ധീകൃതമായി. [[ചെന്നൈ]]യിൽ(മദിരാശി) [[പി. പഞ്ചാപകേശശാസ്ത്രി]], [[ശ്രീരാമകൃഷ്ണപരമഹംസ]]ന്റെ ജീവചരിത്രം (1937) പ്രസിദ്ധീകരിച്ചു. [[ബെംഗലൂരു|ബാംഗ്ലൂരി]]ലെ '''കെ.എസ്. നാഗരാജൻ''' [[വിവേകാനന്ദചരിത]] മെഴുതി [[അമൃതവാണി]]യിൽ പ്രസിദ്ധീകരിച്ചു.
 
==മലയാളത്തിൽ==
 
[[തിരുവനന്തപുരം|തിരുവനന്തപുരത്ത്]] '''നീലകണ്ഠശാസ്ത്രി''' [[യേശുക്രിസ്തു]]വിന്റെ ചരിത്രമെഴുതി. [[തിരുവിതാംകൂർ|തിരുവിതാംകൂറിലെ]] '''വിശാഖം തിരുനാൾ മഹാരാജാവിനെ''' ആസ്പദമാക്കി [[കേരളവർമ്മ വലിയ കോയിത്തമ്പുരാൻ]] എഴുതിയതാണു '''വിശാഖവിജയം''' മഹാകാവ്യം. ഇതു പദ്യരൂപത്തിലായിരുന്നു. വടക്കൻപാട്ടുകളിലും മറ്റും [[തച്ചോളി ഒതേനൻ]], [[ആരോമൽ ചേകവർ]] മുതലായവരുടെ വീര അപദാനങ്ങൾ വർണ്ണിച്ചിരുന്നുവെങ്കിലും ഇതൊന്നും ജീവചരിത്രസങ്കല്പത്തിലുള്ള കൃതികളായിരുന്നില്ല.
 
'''മലയാളത്തിൽ എഴുതപ്പെട്ട ചില ജീവചരിത്രങ്ങൾ'''
{| class="wikitable sortable"
|-
!ഉപജ്ഞാതാവ്!! കൃതിയുടെ പേർ !! എഴുതപ്പെട്ട വർഷം
|-
|[[കേരളവർമ്മ വലിയ കോയിത്തമ്പുരാൻ]] ||[[വിശാഖവിജയം]] ||1870
|-
|സാഖാരാമരായർലക്ഷ്മണറാവു||സർ ടി. മാധവറാവു||1893
|-
|ദേവ്ജി ഭീംജി ||എം.ഡി കുഞ്ഞുണ്ണി||1900
|-
|[[എ. ആർ. രാജരാജവർമ്മ]]||വലിയ കോയിത്തമ്പുരാൻ|| --
|-
|കെ. രാമകൃഷ്ണപിള്ള||മോഹൻ ദാസ് കരംചന്ദ് ഗാന്ധി|| --
|-
|തോമസ് പോൾ(പ്രസാധകൻ)||സാഹിത്യപ്രണയികൾ||1914
|-
|തോമസ് പോൾ(പ്രസാധകൻ)||കേരളഭാഷാ പ്രണയികൾ|| --
|-
|ജ്ഞാനസ്കന്ധയ്യർ(പ്രസാധകൻ)||ജീവചരിത്രസഞ്ചിക||1936
|-
|ബി. കല്യാണിയമ്മ||വ്യാഴവട്ടസ്മരണകൾ||1916
|-
|[[മൂർക്കോത്തു കുമാരൻ]]||[[ശ്രീനാരായണഗുരുസ്വാമി]]||1930
|-
|[[മൂർക്കോത്തു കുമാരൻ]]||[[ഒയ്യാരത്തു ചന്തുമേനോൻ]]||1932
|-
|[[മൂർക്കോത്തു കുമാരൻ]] ||വേങ്ങയ്യിൽ കുഞ്ഞുരാമൻ നായർ||1933
|-
|എ. ഡി. ഹരിശർമ്മ || ഒടുവിൽ കുഞ്ഞുകൃഷ്ണമേനോൻ||--
|-
|എ. ഡി. ഹരിശർമ്മ || പന്തളത്ത് കേരളവർമ്മ തമ്പുരാൻ || --
|-
|എ. ഡി. ഹരിശർമ്മ ||രണ്ടു സാഹിത്യനായകന്മാർ ||1937
|-
|എ. ഡി. ഹരിശർമ്മ ||[[കെ. സി. കേശവപിള്ള]] || 1947
|-
|എ. ഡി. ഹരിശർമ്മ||[[കണ്ടത്ത് വർഗ്ഗീസു മാപ്പിള]] || 1951
|-
|എ. ഡി. ഹരിശർമ്മ ||പതിനൊന്നാം പീയൂസ് || --
|-
|ടി. കെ. രാമൻ മേനോൻ ||[[ഉണ്ണായിവാര്യർ]]|| --
|-
|ടി. കെ. രാമൻ മേനോൻ ||ചാത്തുക്കുട്ടി മന്നാടിയാർ || --
|-
|ടി. കെ. രാമൻ മേനോൻ ||സി. എസ്. ഗോപാലപ്പണിക്കർ || --
|-
|കുന്നത്തു ജനാർദ്ദനമേനോൻ || വി.സി. ബാലകൃഷ്ണപ്പണിക്കർ || --
|-
|കുന്നത്തു ജനാർദ്ദനമേനോൻ || [[കുമാരനാശാൻ]] || 1932
|-
|പി. അനന്തൻ പിള്ള || [[കേരളപാണിനി]] || 1934
|-
|എം. ആർ.ബാലകൃഷ്ണവാര്യർ ||കേരളവർമ്മദേവൻ||1939
|-
 
|}
== ഇതും കാണുക ==
{{Portal|Biography|Literature}}
* [[Historiography]]
* [[Historiography of science]]
* [[Historiography of the United Kingdom]]
* [[Historiography of the United States]]
* [[Legal biography]]
* [[Psychobiography]]
*[[ആത്മകഥ]]
== അവലംബം==
{{Reflist|30em}}
 
== പുറത്തേക്കുള്ള കണ്ണികൾ ==
{{അപൂർണ്ണം}}
 
[[വർഗ്ഗം:ജീവചരിത്രം]]
[[വർഗ്ഗം:ജീവചരിത്രം (സാഹിത്യരൂപം)| ]]
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3410793" എന്ന താളിൽനിന്ന് ശേഖരിച്ചത്