"ജപ്പാൻ കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 31:
| content1 = {{lang|mnc|{{ManchuSibeUnicode|[[:wikt:ᡩᡝᡵᡤᡳ ᠮᡝᡩᡝᡵᡳ|ᡩᡝᡵᡤᡳ<br>ᠮᡝᡩᡝᡵᡳ]]}}}}<br>''dergi mederi''
}}
[[Japanese archipelago|ജാപനീസ് ദ്വീപസമൂഹം]], [[സഖാലിൻ ദ്വീപ്‌]], [[കൊറിയൻ ഉപദ്വീപ്]], ഏഷ്യൻ വൻകരയിലെ [[റഷ്യ]] എന്നിവയാൽ ചുറ്റപ്പെട്ട് കിടക്കുന്ന കടലാണ് '''ജപ്പാൻ കടൽ''' ('''Sea of Japan'''). ജാപ്പനീസ് ദ്വീപസമൂഹം ഈ കടലിനെ [[ശാന്തസമുദ്രം|ശാന്തസമുദ്രത്തിൽനിന്നും]] വേർതിരിക്കുന്നു. പസഫിക് സമുദ്രത്തിൽ നിന്ന് പൂർണ്ണമായി കെട്ടിയടയ്ക്കപ്പെട്ടു കിടക്കുന്നതിനാൽ [[Mediterranean Sea|മദ്ധ്യധരണ്യാഴിയെപ്പോലെ]], [[വേലിയേറ്റം|വേലിയേറ്റവും]] [[വേലിയിറക്കം|വേലിയിറക്കവും]] വളരെ കുറവായി അനുഭവപ്പെടുന്ന ഒരു കടലാണിത്.<ref name="tides">{{cite web|url=http://www.ssc.erc.msstate.edu/Tides2D/sea_of_japan.html |title=Tides in Marginal, Semi-Enclosed and Coastal Seas – Part I: Sea Surface Height |publisher=ERC-Stennis at Mississippi State University |accessdate=2007-02-02 |url-status=dead |archiveurl=https://web.archive.org/web/20040318165044/http://www.ssc.erc.msstate.edu/Tides2D/sea_of_japan.html |archivedate=March 18, 2004 }}</ref> ഈ ഒറ്റപ്പെടൽ കടലിന്റെ ജന്തുജാല വൈവിധ്യത്തെയും ലവണത്വത്തെയും സ്വാധീനിക്കുന്നു. ഇവ രണ്ടും തുറന്ന സമുദ്രത്തേക്കാൾ താരമ്യേന ഇവിടെ കുറവാണ്. ഈ കടലിൽ കൂറ്റൻ ദ്വീപുകളോ ഉൾക്കടലുകളോ മുനമ്പുകളോ ഒന്നുംതന്നെയില്ല. അയൽ കടലുകളുമായും പസഫിക് മഹാ സമുദ്രവുമായും ബന്ധിപ്പിക്കുന്ന കടലിടുക്കിലൂടെ അകത്തേയ്ക്കും പുറത്തേയ്ക്കുമുള്ള ജലപ്രവാഹങ്ങളാണ് ഇതിന്റെ ജല സംതുലിതാവസ്ഥ കൂടുതലായും നിർണ്ണയിക്കുന്നത്. ചുരുക്കം നദികൾ മാത്രം പതിക്കുന്ന ഈ കടലിലേക്ക് ഇവ നൽകുന്ന ജലത്തിന്റെ മൊത്തം സംഭാവന ഒരു ശതമാനത്തിനുള്ളിലായിരിക്കുകയും ചെയ്യുന്നു.
 
 
==പേരുകൾ==
"https://ml.wikipedia.org/wiki/ജപ്പാൻ_കടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്