"മുടവന്നൂർ പടക്ക നിർമ്മാണശാല സ്ഫോടനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) മുടവന്നൂര്‍ പടക്ക നിര്‍മ്മാണശാല സ്ഫോടനം
 
No edit summary
വരി 1:
{{Current}}
[[പാലക്കാട് (ജില്ല)|പാലക്കാട് ജില്ലയിലെ]] [[പട്ടാമ്പി|പട്ടാമ്പിക്കടുത്തെ]] മുടവന്നൂരിലെ തലക്കൊട്ടക്കുന്നില്‍ [[2009]] [[ഫെബ്രുവരി 26]]-ന്‌ ഉച്ചക്ക് 2.20-ന്‌ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 5 പേര്‍ മരിക്കുകയും 7 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു<ref>{{cite news |title = പടക്ക നിര്‍മ്മാണശാലയില്‍ സ്‌ഫോടനം: അഞ്ച്‌ മരണം |url = http://www.mathrubhumi.com/php/newFrm.php?news_id=1212388&n_type=HO&category_id=1|publisher=മാതൃഭൂമി|date= ഫെബ്രുവരി 26, 2009|accessdate =ഫെബ്രുവരി 26, 2009|language =മലയാളം}}</ref>.
ഏതാണ്ട് 30 തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ മിക്കവരും ഉച്ചഭക്ഷണത്തിനു പോയ സമയത്തായിരുന്നു സ്ഫോടനം നടന്നത്.
 
 
മരിച്ചവരില്‍ ആനക്കര പഞ്ചായത്തിലെ കുമാരനല്ലൂര്‍ സ്വദേശി ശശി , ആലൂര്‍ സ്വദേശി സുന്ദരന്‍ , കാരിശ്ശേരി സ്വദേശി ഉണ്ണികൃഷ്‌ണന്‍ എന്നിവരെ തിരിച്ചറിഞ്ഞു. പടക്കനിര്‍മ്മാണ ശാലയുടെ നടത്തിപ്പുകാരന്‍ ഡേവിസും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. ജോണ്‍സണ്‍ എന്നയാളുടെ പേരിലാണ്‌ ഈ പടക്ക നിര്‍മ്മാണശാലയുടെ ലൈസന്‍സ്<ref>{{cite news |title = പടക്കശാലയിലെ സ്ഫോടനം:അഞ്ചു മരണം|url = http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+Home&contentId=5193329&tabId=0&contentType=EDITORIAL&BV_ID=@@@|publisher=മലയാളമനോരമ|date= ഫെബ്രുവരി 26, 2009|accessdate =ഫെബ്രുവരി 26, 2009|language =മലയാളം}}</ref>.
 
 
ഏഴേക്കറോളം വരുന്ന സ്ഥലത്ത്‌ 10 ഷെഡ്‌ഡുകളിലായാണ്‌ പടക്കങ്ങള്‍ നിര്‍മിച്ചിരുന്നത്‌. ഇതില്‍ ഓലകൊണ്ടുണ്ടാക്കിയ നാലു ഷെഡ്‌ഡുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചതായി കരുതപ്പെടുന്നു.