"ജപ്പാൻ കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 30:
| content1 = {{lang|mnc|{{ManchuSibeUnicode|[[:wikt:ᡩᡝᡵᡤᡳ ᠮᡝᡩᡝᡵᡳ|ᡩᡝᡵᡤᡳ<br>ᠮᡝᡩᡝᡵᡳ]]}}}}<br>''dergi mederi''
}}
[[Japanese archipelago|ജാപനീസ് ദ്വീപസമൂഹം]], [[സഖാലിൻ ദ്വീപ്‌]], [[കൊറിയൻ ഉപദ്വീപ്]], ഏഷ്യൻ വൻകരയിലെ [[റഷ്യ]] എന്നിവയാൽ ചുറ്റപ്പെട്ട് കിടക്കുന്ന കടലാണ് '''ജപ്പാൻ കടൽ''' ('''Sea of Japan'''). ജാപനീസ്ജാപ്പനീസ് ദ്വീപസമൂഹം ഈ കടലിനെ [[ശാന്തസമുദ്രം|ശാന്തസമുദ്രത്തിൽനിന്നും]] വേർതിരിക്കുന്നു. [[Mediterranean Sea|മദ്ധ്യധരണ്യാഴിയെപ്പോലെ]], [[വേലിയേറ്റം|വേലിയേറ്റവും]] [[വേലിയിറക്കം|വേലിയിറക്കവും]] വളരെ കുറവായി അനുഭവപ്പെടുന്ന ഒരിഒരു കടലാണിത്.<ref name="tides">{{cite web|url=http://www.ssc.erc.msstate.edu/Tides2D/sea_of_japan.html |title=Tides in Marginal, Semi-Enclosed and Coastal Seas – Part I: Sea Surface Height |publisher=ERC-Stennis at Mississippi State University |accessdate=2007-02-02 |url-status=dead |archiveurl=https://web.archive.org/web/20040318165044/http://www.ssc.erc.msstate.edu/Tides2D/sea_of_japan.html |archivedate=March 18, 2004 }}</ref>
 
 
==പേരുകൾ==
ജപ്പാൻ കടൽ (''Sea of Japan'') എന്ന ഇംഗ്ലീഷ് പേരും സമാനമായ യൂറോപ്യൻ ഭാഷകളിലെ പേരാമാണ്പേരുമാണ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നതെങ്കിലും ഈ കടലിന്റെ സമീപപ്രദേശങ്ങളിൽ മറ്റ് പേരുകൾ നിലവിലുണ്ട്. ചൈനീസിൽ റിബെൻ ഹൈ ''Rìběn hǎi'' (日本海, ജപ്പാൻ കടൽ എന്നർഥം) അഥവാ ജിങ് ഹൈ (''Jīng hǎi'' 鲸海, തിമിംഗല കടൽ "Whale Sea" എന്നർഥം) എന്നും,<ref name=鲸海>2006. [http://www.360doc.com/content/16/1124/07/18841360_609063920.shtml “鲸海”这个名字如何改成了“日本海”]. Retrieved on March 07, 2017</ref> യപോൺസ്കൊയെ മോർ എന്ന് ( ''Yaponskoye more'' Японское море, ജപ്പാൻ കടൽ എന്നർഥം) റഷ്യയിലും ചോസൊൻ ടൊങ്ഗയെ (''Chosŏn Tonghae'' 조선동해, കിഴക്കൻ കൊറിയൻ കടൽ) എന്ന് [[North Korea|ഉത്തര കൊറിയയിലും]], ഡോങ്ഗയെ (''Donghae'' (동해, കിഴക്കൻ കടൽ) എന്ന് [[South Korea|ദക്ഷിണ കൊറിയയിലും]] അറിയപ്പെടുന്നു.
 
 
"https://ml.wikipedia.org/wiki/ജപ്പാൻ_കടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്