"സുരേഷ് ഗോപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2409:4073:8D:881C:0:0:198E:40AC (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3351973 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 61:
 
== കുടുംബം ==
1959 ജൂൺ 26-ന് [[കൊല്ലം]] നഗരത്തിൽ ചലച്ചിത്ര വിതരണക്കാരനായിരുന്ന പരേതനായ ഗോപിനാഥൻ പിള്ളയുടെയും പരേതയായ ജ്ഞാനലക്ഷ്മി അമ്മയുടെയും മൂത്ത മകനായാണ് സുരേഷ് ഗോപി ജനിച്ചത്. സുഭാഷ്, സുനിൽ, സനിൽ എന്നിവരാണ് സഹോദരങ്ങൾ. ആദ്യകാല അഭിനേത്രി പരേതയായ [[ആറന്മുള പൊന്നമ്മ|ആറന്മുള പൊന്നമ്മയുടെ]] പേരമകളും ഗായികയുമായ രാധികയാണ് ഭാര്യ. മൂത്ത മകൾ ലക്ഷ്മി (ഒന്നര വയസ്സുള്ളപ്പോൾ അപകടത്തിൽ മരിച്ചു),. [[ഗോകുൽ സുരേഷ്|ഗോകുൽ]], ഭാഗ്യ, ഭാവ്നി, മാധവ് എന്നിവരാണ് മറ്റു മക്കൾ. അദ്ദേഹത്തിന്റെ മൂത്ത മകൻ [[ഗോകുൽ സുരേഷ്|ഗോകുൽ]] 2016-ൽ [[മുദ്ദുഗൗ]] എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു.
 
== മറ്റു പ്രവർത്തനങ്ങൾ ==
"https://ml.wikipedia.org/wiki/സുരേഷ്_ഗോപി" എന്ന താളിൽനിന്ന് ശേഖരിച്ചത്