"ന്യൂയോർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

226 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
 
=== അതിരുകൾ ===
[[File:New_York_state_geographic_map-en.svg|കണ്ണി=https://en.wikipedia.org/wiki/File:New_York_state_geographic_map-en.svg|പകരം=A topographic map of the state of New York, with urban and geographic features marked|ഇടത്ത്‌|ലഘുചിത്രം|Newഅഞ്ച് York is bordered by five Uയു‌.Sഎസ്. statesസംസ്ഥാനങ്ങൾ, twoരണ്ട് [[:en:Great_Lakes|Greatമഹാ Lakes]]തടാകങ്ങൾ, andകനേഡിയൻ theപ്രവിശ്യകളായ Canadianഒണ്ടാറിയോ, provincesക്യൂബെക്ക് ofഎന്നിവയാണ് [[:en:Ontario|Ontario]]ന്യൂയോർക്ക് andസംസ്ഥാനത്തിന്റെ [[:en:Quebec|Quebec]]അതിർത്തികൾ.]]
ന്യൂയോർക്ക് സംസ്ഥാനത്തിന്റെ ആകെ വിസ്തൃതിയുടെ 13.6 ശതമാനം വെള്ളം ഉൾക്കൊള്ളുന്നതാണ്.<ref>{{cite web|url=https://water.usgs.gov/edu/wetstates.html|title=Area of each state that is water|access-date=September 23, 2017|website=water.usgs.gov}}</ref> ഹഡ്സൺ നദീ മുഖത്തെ [[മാൻഹട്ടൻ ദ്വീപ്]]; [[സ്റ്റാറ്റൻ ദ്വീപ്]]; പടിഞ്ഞാറെ അറ്റത്ത് ബ്രൂക്ലിൻ, ക്വീൻസ് എന്നിവ അടങ്ങിയിരിക്കുന്ന ലോംഗ് ഐലന്റ് എന്നീ മൂന്ന് ദ്വീപുകളിലായി അഞ്ച് ബറോകൾ സ്ഥിതിചെയ്യുന്നതും ഭൂരിഭാഗവും ജലാതിർത്തിയുള്ളതുമായ ന്യൂയോർക്ക് നഗരത്തിന്റെ കാര്യത്തിലെന്നപോലെ ന്യൂയോർക്ക് സംസ്ഥാനത്തിന്റെ അതിർത്തികളിൽ ഭൂരിഭാഗവും ജലമാണ്. സംസ്ഥാനത്തിന്റെ അതിർത്തികളിൽ (പടിഞ്ഞാറ് നിന്ന് ഘടികാരദിശയിൽ) രണ്ട് ഗ്രേറ്റ് തടാകങ്ങൾ (നയാഗ്ര നദിയുമായി ബന്ധിപ്പിച്ചിരിക്കുന്ന [[ഈറി തടാകം|ഈറി തടാകവും]] [[ഒണ്ടാറിയോ തടാകം|ഒണ്ടാറിയോ തടാകവും]]) ഉൾപ്പെടുന്നു. കാനഡയിലെ [[ഒണ്ടാറിയോ]], ക്യൂബെക്ക് പ്രവിശ്യകളിൽ, ന്യൂയോർക്കും ഒണ്ടാറിയോയും [[സെന്റ് ലോറൻസ് നദി|സെന്റ് ലോറൻസ് നദിക്കുള്ളിലായി]] തൌസന്റ് ഐലന്റ്സ് ദ്വീപസമൂഹം പങ്കിടുമ്പോൾ ഇതിന്റെ ക്യൂബെക്കുമായുള്ള അതിർത്തിയുടെ ഭൂരിഭാഗവും കരയിലാണ്. ഇത് ചാംപ്ലെയ്ൻ തടാകത്തെ ന്യൂ ഇംഗ്ലണ്ട് മേഖലയിലെ സംസ്ഥാനമായ വെർമോണ്ടുമായി പങ്കിടുന്നു. ന്യൂ ഇംഗ്ലണ്ട് മേഖലയിലെ സംസ്ഥാനമായ മസാച്യുസെറ്റ്സുമായി ഇതിന് കൂടുതലും കര അതിർത്തിയാണുള്ളത്. ന്യൂയോർക്ക് സംസ്ഥാനം ലോംഗ് ഐലന്റ് സൌണ്ടിലേക്കും അറ്റ്ലാന്റിക് സമുദ്രത്തിലേക്കും വ്യാപിച്ച് റോഡ് ഐലൻഡുമായി ജലാതിർത്തി പങ്കിടുമ്പോൾ കണക്റ്റിക്കട്ടിന് ന്യൂയോർക്കുമായി കര, കടൽ അതിർത്തികളുണ്ട്. ന്യൂയോർക്ക് തുറമുഖത്തിനും അപ്പർ ഡെലവെയർ നദിക്കും സമീപമുള്ള പ്രദേശങ്ങൾ ഒഴികെ, ന്യൂയോർക്കിന് രണ്ട് മിഡ്-അറ്റ്ലാന്റിക് സംസ്ഥാനങ്ങളായ ന്യൂജേഴ്‌സി, പെൻ‌സിൽ‌വാനിയ എന്നിവയുമായി ഭൂരിഭാഗവും കരഭാഗത്താണ് അതിർത്തികളുള്ളത്. അതിർത്തിക്കുള്ളിൽ മഹാ തടാകങ്ങളുടെയും അറ്റ്ലാന്റിക് മഹസമുദ്രത്തിന്റെയും ഭാഗങ്ങൾ ഉൾപ്പെടുന്ന ഏക സംസ്ഥാനം ന്യൂയോർക്ക് ആണ്.
 
37,705

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3402115" എന്ന താളിൽനിന്ന് ശേഖരിച്ചത്