"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 124:
:ചെക്ക് യൂസറുടെ കാര്യത്തിൽ എന്ത് ചെയ്യും എന്നതും വ്യക്തമല്ല. നിലവിലെ നയമനുസരിച്ച് അഡ്മിന് മാത്രമേ ചെക്ക് യൂസർ ആകാൻ സാധിക്കൂ. രണ്ട് ചെക്ക് യൂസർമാർ മിനിമം വേണം താനും. ഞാനോ കിരണോ ഒരാൾ അഡ്മിൻ-ടൂളുകൾ ഉപയോഗിക്കാത്തതിനാൽ ഡീഅഡ്മിൻ ചെയ്താൽ ചെക്ക് യൂസറിന് എന്ത് മാറ്റം വരും? -- [[User:Razimantv|റസിമാൻ]] [[User talk:Razimantv|<span style="color:green">ടി വി</span>]] 09:11, 28 ജൂലൈ 2020 (UTC)
 
::റസിമാൻ മുന്നോട്ടുവച്ച കാര്യം കൂടി പരിഗണിക്കുമെന്ന് കരുതുന്നു.--[[ഉപയോക്താവ്:Sugeesh|സുഗീഷ്]] ([[ഉപയോക്താവിന്റെ സംവാദം:Sugeesh|സംവാദം]]) 15:20, 28 ജൂലൈ 2020 (UTC)
=====വോട്ടെടുപ്പ്=====
 
 
=====വോട്ടെടുപ്പ്=====
കഴിഞ്ഞ മൂന്നാഴ്ചയായി പുതിക്കിയ കരടിൽ പ്രതികൂല അഭിപ്രായം ഇല്ലാത്തതിനാൽ വോട്ടെടുപ്പിന് വയ്ക്കുന്നു. --'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 19:36, 25 ജൂലൈ 2020 (UTC)
* {{അനുകൂലം}} [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 19:44, 25 ജൂലൈ 2020 (UTC)