"മാറഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) →കലാ-സാംസ്കാരികം |
|||
വരി 65:
'''ബിയ്യം കായൽ''':മാറഞ്ചേരി ഗ്രാമ പഞ്ചായത്തിലെ വിനോദ സഞ്ചാര മേഖലയിൽ എടുത്തു പറയാവുന്ന ഒന്നാണ് ബിയ്യം കായൽ . ബിയ്യം കെട്ട് മുതൽ പുതുപൊന്നാനിവരെ നീണ്ടു കിടക്കുന്ന പ്രകൃതി മനോഹരമായ കായലാണ് ബിയ്യം കായൽ . ധാരാളം വിനോദ സഞ്ചാരികളെത്തുന്ന ഇവിടെ എല്ലാ ചിങ്ങമാസത്തിലും ജലോത്സവവും, മറ്റു കലാകായിക മത്സരങ്ങളും നടത്താറുണ്ട്. മാത്രമല്ല ടൂറിസം ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെട്ട് ജല വിനോദത്തിനനുയോജ്യമായ സ്പീഡ് ബോട്ട്, ഹൗസ് ബോട്ട് എന്നീ സൗകര്യങ്ങളും സഞ്ചാരികൾക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്.
== കലാ-സാംസ്കാരികം ==
സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളുടെ ആദ്യകാലങ്ങളിലുണ്ടായ സാംസ്കാരിക നവോത്ഥാന ചിന്താഗതിയുടെ അലകൾ മാറഞ്ചേരി ഗ്രാമപഞ്ചായത്തിലും എത്തിയിട്ടുണ്ട്. ജാതിക്കും അയിത്തതിനും അന്ധവിശ്വാസങ്ങൾക്കും എതിരെ കലാപക്കൊടി ഉയർത്തിയ പി. കൃഷ്ണപണിക്കർ , കണാരൻ മാസ്റ്റർ എന്നിവരെ നമ്മുക്ക് മറക്കാനാവില്ല .മുസ്ലിം സമുദായത്തിലെ ദൂരാചരങ്ങൾക്കെതിരെ രംഗത്ത് വന്ന പ്രമുഖനായ[[ഇ.
പ്രമുഖ മനഃശാസ്ത്ര വിദഗ്ദനും കേരളത്തിലെ ആദ്യത്തെ മനഃശാസ്ത്ര പംക്തീകാരനുമായ [[സൈക്കോ|സൈക്കോ മുഹമ്മദ്]] എന്ന പ്രൊഫ. ഇ മുഹമ്മദ് മാറഞ്ചേരി സ്വദേശിയാണ്. ആധുനിക തലമുറയിൽ ഒട്ടേറെ എഴുത്തുകാർ മാറഞ്ചേരിയിൽ നിന്നും കഴിവു തെളിയിച്ചവരായുണ്ട്. ഒട്ടേറെ പുസ്തകങ്ങൾ എഴുതിയ മുൻ അമേരിക്കൻ പ്രവാസി കൂടിയായ അബൂബക്കർ കോടഞ്ചേരി, ഷാർജയിൽ മാധ്യമ പ്രവർത്തകനും കവിയുമായ ബഷീർ മാറഞ്ചേരി, അഞ്ചോളം പുസ്തകങ്ങൾ എഴുതിയ യുവ തലമുറയിലെ [[ഉപയോക്താവ്:Rafees Maranchery|റഫീസ് മാറഞ്ചേരി]] അങ്ങനെ നീളുന്നു നിര. അതിൽ താമലശ്ശേരിയും തുറുവാണവും അങ്ങാടിയുമൊക്കെ ഉൾപ്പെടുന്ന മാറഞ്ചേരിയിലെ ഉൾഗ്രാമങ്ങളുടെ പ്രകൃതി ഭംഗിയും നാടൻ കഥാപാത്രങ്ങളും വിവരിക്കുന്ന കാൻസർ രോഗിയായ യുവതിയുടെ അതിജീവനത്തിന്റെ കഥ പറയുന്ന [[ഉപയോക്താവ്:Rafees Maranchery|റഫീസ് മാറഞ്ചേരി]]<nowiki/>യുടെ നെല്ലിക്ക എന്ന നോവൽ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ പുസ്തകമാണ്.
|