"അന്ത്യോഖ്യാ പാത്രിയർക്കീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1:
{{prettyurl|Patriarch of Antioch}}
{{Infobox diocese
| jurisdiction = Patriarch
| name = [[Church of Antioch|Antioch]]
| border = Christian
| established = 34 (founded)<br>451 (granted title of patriarch)
| first_incumbent = [[Saint Peter]]
| rite = [[West Syriac Rite]], [[Byzantine Rite]].
| denomination = [[Catholic Church|Catholic]], [[Eastern Orthodox Church|Eastern Orthodox]], [[Oriental Orthodox Churches|Oriental Orthodox]].
| sui_iuris_church = [[Syriac Orthodox Church|Syriac Orthodox]], [[Greek Orthodox Church of Antioch|Greek Orthodox]], [[Melkite Greek Catholic Church|Melkite]], [[Maronite Church|Maronite]], [[Syriac Catholic Church|Syriac Catholic]]
}}
അന്ത്യോഖ്യയിലെ മെത്രാപ്പൊലീത്ത പരമ്പരാഗതമായി വഹിക്കുന്ന സ്ഥാനപ്പേരാണ് '''അന്ത്യോഖ്യാ പാത്രിയർക്കീസ്'''. ആദ്യ നൂറ്റാണ്ടുകളിലെ പ്രമുഖ യഹൂദേതര ക്രൈസ്തവസമൂഹങ്ങളിലൊന്ന് എന്ന നിലയിൽ അന്ത്യോഖ്യാ പാത്രിയർക്കീസിനു പ്രമുഖമായ ഒരു സ്ഥാനം പുരാതന ക്രൈസ്തവ ചരിത്രത്തിൽ ഉണ്ട്. അന്ത്യോഖ്യയിലെ ആദ്യ പാത്രിയർക്കീസ് ആയി വിശേഷിപ്പിക്കപ്പെടുന്ന [[പത്രോസ് ശ്ലീഹാ]] മുതൽ ഇന്നു വരെ ഈ സ്ഥാനത്തിന്റെ പിന്തുടർച്ച നിലനിൽക്കുന്നു. [[അന്ത്യോഖ്യ]] ആസ്ഥാനമായിരിക്കുന്ന അഞ്ചോളം ക്രൈസ്തവ സമൂഹങ്ങൾ ഈ സ്ഥാനത്തിന്റെ പിന്തുടർച്ച അവകാശപ്പെടുകയും ഈ സഭകളുടെ തലവന്മാർ ''അന്ത്യോഖ്യാ പാത്രിയർക്കീസ്'' എന്ന പേരിൽ അറിയപ്പെടുകയും ചെയ്യുന്നു. [[സുറിയാനി ഓർത്തഡോക്സ് സഭ]], സുറിയാനി കത്തോലിക്ക സഭ, അന്ത്യോഖ്യൻ ഗ്രീക്ക് ഓർത്തഡോക്സ് സഭ, മെക്കൈറ്റ് ഗ്രീക്ക് കത്തോലിക്ക സഭ, മാരൊനൈറ്റ് സഭ എന്നിവയാണ് ഈ സഭകൾ. കുരിശുയുദ്ധങ്ങളുടെ കാലത്ത് ലത്തീൻ കത്തോലിക്ക സഭയുടെ പ്രതിനിധിയായ ഒരു അന്ത്യോഖ്യാ പാത്രിയർക്കീസും ഉണ്ടായിരുന്നു.
"https://ml.wikipedia.org/wiki/അന്ത്യോഖ്യാ_പാത്രിയർക്കീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്