"ഉള്ളൂർ എസ്. പരമേശ്വരയ്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1:
{{ചട്ടം-ഉപശീർഷകം|}}{{prettyurl|Ulloor S. Parameswara Iyer}}
{{for|ഉള്ളൂർ എന്ന സ്ഥലത്തെക്കുറിച്ചറിയാൻ|ഉള്ളൂർ (തിരുവനന്തപുരം)}}
{{Infobox personwriter
|name = Ulloor S. Parameswara Iyer
| honorific_prefix = മഹാകവി
|image = Ulloor S Parameswara Iyer 1980 stamp of India.jpg
| name = ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ
|imagesize =
| honorific_suffix =
| native_name caption =
|pseudonym =
| native_name_lang =
| birth_date = {{birth date|1877|06|06|df=y}}
| image = Ulloor.jpeg
| birth_place = [[ചങ്ങനാശ്ശേരി]], [[കേരളംതിരുവിതാംകൂർ]]
| image_size = 225ബിന്ദു
|death_date Death_date = ={{death date and age|1949|6|15|1877|06|06}}
| alt =
|deathplace =
| caption =
| occupation = തഹസിൽദാർ,
മുൻസിഫ്,
ഗവൺമെന്റ് സെക്രട്ടറി,
ചീഫ് സെക്രട്ടറി,
ദിവാൻ പേഷ്‌കാർ
[[കവി|മഹാകവി]]
| birth_name =
|nationality = ഇന്ത്യൻ
| birth_date = {{birth date|1877|06|06|df=y}}
|period =
| birth_place = [[ചങ്ങനാശ്ശേരി]], [[കേരളം]]
|genre disappeared_date = =
| disappeared_place subject =
| disappeared_status movement =
|debutworks =
| Death_date ={{death date and age|1949|6|15|1877|06|06}}
| influences =
| death_place =
| influenced =
| death_cause =
| signature =
| body_discovered =
| resting_place website =
| footnotes =
| resting_place_coordinates =
|notableworks= {{ubl|''ഉമാകേരളം''|''കർണ്ണഭൂഷണം''|''കേരള സഹിത്യ ചരിത്രം''}}
| monuments =
| spouse = അനന്തലക്ഷ്മി അമ്മാൾ, സുബ്ബമ്മാൾ
| residence =
| partner =
| nationality = {{ind}}
| children =
| other_names =
| parents relatives = {{ubl|സുബ്രഹ്മണ്യ അയ്യർ
|ഭഗവതിയമ്മാൾ}}
| ethnicity =
| citizenship = {{ind}}
| education =
| alma_mater =
| Instrument =
| Voice_type =
| Genre = സാഹിത്യം
| occupation = തഹസിൽദാർ,
മുൻസിഫ്,
ഗവൺമെന്റ് സെക്രട്ടറി,
ചീഫ് സെക്രട്ടറി,
ദിവാൻ പേഷ്‌കാർ
[[കവി|മഹാകവി]]
| years_active =
| employer =
| organization =
| agent =
| known_for = സാഹിത്യ പ്രവർത്തനങ്ങൾ
| notable_works = [[ഉമാകേരളം(മഹാകാവ്യം)|ഉമാകേരളം]], [[പിംഗള]]
| style =
| influences =
| influenced =
| home_town =
| salary =
| net_worth =
| height =
| weight =
| television =
| title =
| term =
| predecessor =
| successor =
| party =
| movement =
| opponents =
| boards =
| religion =
| denomination =
| criminal_charge =
| criminal_penalty =
| criminal_status =
| spouse =
| partner =
| children =
| parents = സുബ്രഹ്മണ്യ അയ്യർ
ഭഗവതിയമ്മാൾ
| relatives =
| school =
| callsign =
| awards =
| signature =
| signature_alt =
| signature_size =
| module =
| module2 =
| module3 =
| module4 =
| module5 =
| module6 =
| website =
| footnotes =
| box_width =

[[മലയാളം|മലയാള ഭാഷയിലെ]] പ്രമുഖ കവിയും പണ്ഡിതനുമായിരുന്ന '''മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ''' (1877 [[ജൂൺ 06]] - 1949 [[ജൂൺ 15]].) [[ചങ്ങനാശ്ശേരി|ചങ്ങനാശ്ശേരിയിലെ]] [[പെരുന്ന|പെരുന്നയിൽ]] താമരശ്ശേരി അദ്ദേഹം ജനിച്ചത്. [[തിരുവനന്തപുരം]] [[ഉള്ളൂർ (തിരുവനന്തപുരം)|ഉള്ളൂർ]] സ്വദേശിയായ പിതാവ്<ref name="മാതൃഭൂമി">{{cite news|title=ഉള്ളൂർ : ഉജ്ജ്വല ശബ്ദസമ്മോഹനം|url=http://www.mathrubhumi.com/books/special/index.php?id=260394&cat=856|accessdate=2013 ഓഗസ്റ്റ് 11|newspaper=മാതൃഭൂമി ദിനപത്രം}}</ref> സുബ്രഹ്മണ്യ അയ്യർ ചങ്ങനാശ്ശേരിയിൽ സ്കൂൾ അദ്ധ്യാപകനായിരുന്നു.<ref name="indianpost"/> അമ്മ ചങ്ങനാശേരി സ്വദേശിനിയായ ഭഗവതിയമ്മ. അദ്ദേഹം [[പെരുന്ന|പെരുന്നയിൽ]] തന്നെയാണ് തന്റെ ബാല്യകാലം ചെലവഴിച്ചത്. അച്ഛന്റെ അകാലമരണത്തെത്തുടർന്ന് അമ്മയോടൊപ്പം അച്ഛന്റെ നാടായ ഉള്ളൂരിലേക്കു താമസം മാറി. ഉള്ളൂർ, [[കുമാരനാശാൻ]], [[വള്ളത്തോൾ]] എന്നീ കവികൾ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ [[മലയാളസാഹിത്യം|മലയാളകവിതയിൽ]] കാൽപനിക പ്രസ്ഥാനത്തിനു തുടക്കം കുറിച്ച് ശ്രദ്ധേയരായി. സാഹിത്യ ചരിത്രത്തിൽ ഇവർ [[കവിത്രയം|ആധുനിക കവിത്രയം]] എന്നറിയപ്പെടുന്നു. കവി എന്നതിനു പുറമേ സാഹിത്യചരിത്രകാരൻ, ഭാഷാഗവേഷകൻ, ഉദ്യോഗസ്ഥൻ എന്നീ നിലകളിൽ ഉള്ളൂർ പേരെടുത്തിരുന്നു. [[തിരുവിതാംകൂർ]] സർക്കാരിന്റെ ചീഫ് സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

"https://ml.wikipedia.org/wiki/ഉള്ളൂർ_എസ്._പരമേശ്വരയ്യർ" എന്ന താളിൽനിന്ന് ശേഖരിച്ചത്