"തിരുക്കുറൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
133 അധികാരങ്ങളിലായി 1330 കുറലുകള്‍ അടങ്ങിയ ഗ്രന്ഥമാണ്‌ തിരുക്കുറള്‍. ഓരോ കുറലും അര്‍ത്ഥസാഗരം അടങ്ങിയതാണ്‌. ഏഴുപദങ്ങള്‍ കൊണ്ടാണ്‌ ഒരോ കുറലുകളും രചിച്ചിരിക്കുന്നത്.
==പേരിനു പിന്നില്‍==
തമിഴ് പദ്യസാഹിത്യത്തിലെ ഈരടികളാണ്‌ കുറള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. തിരു ശ്രീ എന്നത് അതിന്റെ മഹത്വത്തെ വെളിപ്പെടുത്തുന്നു. കുറളിലെ ആദ്യവരിയില്‍ നാല്‍ പദങ്ങളും രണ്ടാമത്തേതില്‍ മൂന്ന് പദങ്ങളും അടങ്ങിയിരിക്കും. തിറുകുറള്‍ 12 പേരുകളില്‍ അറിയപ്പെടുന്നുണ്ട്. മുപ്പാല്‍(ധര്‍മ്മം, അര്‍ത്ഥം, കാമം എന്നിവയടങ്ങിയതിനാല്‍), പൊയ്യാമൊഴി(എക്കാലവും ധര്‍മ്മം ഓതുന്നതിനാല്‍) വായുറൈ വാഴ്ത്(ഔഷധഗുണമുള്ളത്), ഉത്തരവേദം (വേദങ്ങളുടെ സത്ത ഉള്ളത്) ദൈവനൂല്‍ (ദൈവികത്തമുള്ളത്) തിരുവള്ളുവര്‍ (വള്ളുവര്‍ രചിച്ചത്) തമിഴ് മറൈ (തമിഴ് വേദം) പൊതുമറൈ (ഏതു ജാതിക്കുമുള്ള വേദം) തിരുവള്ളുവപ്പയന്‍ (തിരുവള്ളുവര്‍ രചിച്ചത്) പൊരുളുരൈ (സാഗരം പോലെ വിശാലമായ പഅര്‍ത്ഥങ്ങള്‍ ഉള്ളത്) മുതുമൊഴി (പഴമയുള്ള വാക്കുകള്‍ ചേര്‍ന്നത്)
 
==രചയിതാവ്==
==കാലഘട്ടം==
"https://ml.wikipedia.org/wiki/തിരുക്കുറൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്