"തിരുനയിനാർകുറിച്ചി മാധവൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Merge|തിരുനയിനാർകുറിച്ചി മാധവൻ നായർ}}
{{PU|Thirunainar Kurichi Madhavan Nair}}
{{infobox person
|name = Madhavan Nair
|birth_name = Thirunainar Kurichi Madhavan Nair
|birth_date = {{birth date|df=yes|1916|4|16}}
|birth_place = Thirunainar Kurichi, [[Colachel]], [[Travancore]]<br/><small>(now in [[Kanyakumari district]], [[Tamil Nadu]], India)</small>
|parents = Raman Nair, Narayani Pillai
|spouse = Ponnamma
|occupation = Lyricist, poet
|death_date = {{death date and age|df=yes|1965|4|1|1916|4|16}}
|death_place = [[Trivandrum]], [[Kerala]]
}}
[[മലയാളം|മലയാളത്തിലെ]] പ്രമുഖ കവിയും ചലച്ചിത്രഗാനരചയിതാവുമായിരുന്നു '''തിരുനൈനാർകുറിച്ചി മാധവൻ നായർ''' (ജനനം: ഏപ്രിൽ 16, 1916 - മരണം: ഏപ്രിൽ 1, 1965). നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടകകൃത്ത് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു ഇദ്ദേഹം. 1951 മുതൽ 1965 വരെ ഏകദേശം 300 ഓളം ഗാനങ്ങൾ ഇദ്ദേഹം രചിച്ചു.<ref>B. Vijayakumar (January 3, 2009). [http://www.hindu.com/mp/2009/01/03/stories/2009010353731300.htm "Harishchandra 1955"]. ''The Hindu''. Retrieved May 3, 2014.</ref><ref>B. Vijayakumar (September 13, 2008). [http://www.hindu.com/mp/2008/09/13/stories/2008091353631300.htm "Bhaktakuchela 1961"]. Retrieved May 3, 2014.</ref> [[ഹരിശ്ചന്ദ്ര (ചലച്ചിത്രം)|ഹരിശ്ചന്ദ്ര]] എന്ന ചിത്രത്തിലെ ''ആത്മവിദ്യാലയമേ..'', [[ഭക്തകുചേല]]യിലെ ''ഈശ്വരചിന്തയിതൊന്നേ...'' എന്നിവ വളരെ ശ്രദ്ധേയമായ ഗാനങ്ങളായിരുന്നു.
 
"https://ml.wikipedia.org/wiki/തിരുനയിനാർകുറിച്ചി_മാധവൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്