"റാസ്ബെറി പൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Raspberry Pi}}
{{Infobox computer
| name = റാസ്ബെറിറാസ്പ്ബെറി പൈ
| logo =
| image = [[പ്രമാണം:Raspberry Pi 3 Model B.png|300px]]
| caption = റാസ്ബെറിറാസ്പ്ബെറി പൈ 3 കമ്പ്യൂട്ടർ മോഡൽ ബി
| developer = [[റാസ്ബെറിറാസ്പ്ബെറി പൈ ഫൗണ്ടേഷൻ]]
| releasedate = 29 ഫെബ്രുവരി 2012<ref name=release>[https://twitter.com/#!/Raspberry_Pi/status/174735449967955968 Raspberry Pi: We are Live]</ref>
| type = [[ഏക ഘടക കമ്പ്യൂട്ടർ]]
വരി 17:
| website = {{URL|www.raspberrypi.org}}
}}
ഒരു ക്രെഡിറ്റ് കാർഡിന്റെ വലിപ്പമുള്ള ഒരു ബോർഡിൽ ഒതുങ്ങുന്ന [[കമ്പ്യൂട്ടർ|കമ്പ്യൂട്ടറാണ്]] '''റാസ്ബെറിറാസ്പ്ബെറി പൈ'''. [[യുണൈറ്റഡ് കിങ്ഡം|യു.കെയിലെ]] റാസ്ബെറിറാസ്പ്ബെറി പൈ ഫൗണ്ടേഷൻ ഇത് വികസിപ്പിച്ചത്. വിദ്യാലയങ്ങളിൽ അടിസ്ഥാന [[കമ്പ്യൂട്ടർ]] ശാസ്ത്രം പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് റാസ്ബെറി പൈ നിർമ്മിച്ചിരിക്കുന്നത്.
 
നെവാർക്ക് എലമെന്റ് 14, ആർഎസ് കമ്പോണന്റ്സ്, ഇഗോമാൻ എന്നീ കമ്പനികളാണ് റാസ്പ്ബെറി പൈ നിർമ്മിക്കുന്നത്. ഈ കമ്പനികളാണ് റാസ്പ്ബെറി പൈയുടെ വിൽപന നടത്തുന്നത്. ഇഗോമാൻ നിർമ്മിക്കുന്ന ബോർഡ് [[ചൈന|ചൈനയിലും]] [[തായ്‌വാൻ|തായ്‌വാനിലും]] മാത്രമേ വിൽക്കുന്നുള്ളൂ. ഇതിന്റെ നിറം ചുവപ്പാണ് കൂടാതെ എഫ്.സി.സി/സി.ഇ മുദ്രണങ്ങൾ ഇതിൽ ഇല്ല. എല്ലാ ബോർഡുകളുടെയും ഘടകങ്ങൾ ഒരേപോലെയാണ്.
വരി 23:
[[ആം ആർക്കിടെക്ചർ|ആം]] അടിസ്ഥാനമുള്ള ബ്രോഡ്കോം ബിസിഎം2835 സിസ്റ്റം ഓൺചിപ്പ് ആണ് റാസ്‍ബെറി പൈയിൽ ഉപയോഗിച്ചിരിക്കുന്നത്. എആർഎം1176ജെഇസഡ്എഫ്-എസ് 700മെഗാഹെർടസ് പ്രോസസറും വീഡിയോകോർ 4 ജിപിയു ഉം ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 256 എംബി [[റാം]] ആണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മോഡൽ ബി, മോഡൽ ബി+ എന്നീ വകഭേദങ്ങളിൽ 512 എംബി [[റാം]] ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഒരു എസ്ഡി കാർഡ് ഉപയോഗിച്ചാണ് റാസ്ബെറി പൈയിൽ ഓപ്പറേറ്റിംഗ് സിസ്റ്റം ബൂട്ട് ചെയ്യുന്നത്. ഫയലുകൾ സൂക്ഷിക്കാനുള്ള സംഭരണസ്ഥലമായും ഈ എസ്ഡി കാർഡ് ഉപയോഗിക്കപ്പെടുന്നു.
 
[[ഡെബിയൻ]] അടിസ്ഥാനമായുള്ളതും ആർച്ച് ലിനക്സ് അടിസ്ഥാനമായുള്ളതുമായ രണ്ട് ലിനക്സ് വിതരണങ്ങൾ റാസ്ബെറി പൈയിൽ ഉപയോഗിക്കാനായി റാസ്ബെറിറാസ്പ്ബെറി പൈ ഫൗണ്ടേഷൻ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ഫെഡോറ അടിസ്ഥാനമായ പൈഡോറ, എക്സ്ബിഎംസി ക്കായി റാസ്പ്ബിഎംസി എന്നിങ്ങനെ വിവിധ ലിനക്സ് വിതരണങ്ങളും റാസ്ബെറിറാസ്പ്ബെറി പൈയിൽ പ്രവർത്തിക്കും. റാസ്ബെറി പൈറാസ്പ്ബെറി വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്ന നൂബ്സ് ഇൻസ്റ്റേഷൻ മാനേജർ ഉപയോഗിച്ചാണ് റാസ്പിയാൻ ഓപ്പറേറ്റിംഗ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്യുന്നത്.
 
പെത്തൺ പ്രോഗ്രാമിംഗിന് ആവശ്യമായ എല്ലാ ഉപകരണങ്ങളും റാസ്ബെറി പൈയിൽ ഉപയോഗിക്കാനായി ലഭ്യമാണ്. കൂടാതെ സി, ജാവ, പേൾ തുടങ്ങിയ പ്രോഗ്രാമിംഗ് ഭാഷകളും ഇതിൽ കൈകാര്യം ചെയ്യാൻ കഴിയും.
"https://ml.wikipedia.org/wiki/റാസ്ബെറി_പൈ" എന്ന താളിൽനിന്ന് ശേഖരിച്ചത്