"ചേരമാൻ പെരുമാൾ നായനാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രത്തിൽ ചേരമാൻ പെരുമാൾ മക്കയിൽ വന്നത് ഉണ്ട്.
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 2401:4900:3329:2636:0:68:1AE7:1401 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Harikrish2727 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 1:
{{prettyurl|Cheraman Perumal}}'''ചേരമാൻ പെരുമാൾ'''. (ക്രി. വ. 805-844)
{{Infobox royalty|monarch
|name = രാജശേഖരവർമ്മ<br>(ചേരമാൻ പെരുമാൾ)
|image = Cheraman Perumal.png
|image_size =
|caption =
|succession = [[ചേരസാമ്രാജ്യം#രണ്ടാം ചേരരാജവംശം|രണ്ടാം ചേരരാജവംശ രാജാവ്]]
|reign = ക്രി. വ 820- 844
|coronation =
|cor-type =
|full name =
|predecessor = [[കുലശേഖര ആഴ്‌വാർ]]
|successor = സ്ഥാണുരവിവർമ്മ
|spouse =
|issue =
|house =
|father =
|mother =
|religion =
|birth_date = [[800]]
|birth_place = [[മഹോദയപുരം]]
|death_date = [[844]]
|death_place = [[തിരുവഞ്ചിക്കുളം]]
|place of burial =
|date of burial =
|signature =
|}}
{{Chera Dynasty}}
മഹോദയപുരം ([[കൊടുങ്ങല്ലൂർ]]) ആസ്ഥാനമാക്കി [[കേരളം]] ഭരിച്ചിരുന്ന രാജശേഖര വർമ്മൻ എന്നറിയപ്പെടുന്ന ചേരവംശജനായ രാജാവാണ് '''ചേരമാൻ പെരുമാൾ'''. (ക്രി. വ. 805-844) ഇദ്ദേഹം രണ്ടാം ചേര സാമ്രാജ്യത്തിലെ രണ്ടാമത്തെ രാജാവായിരുന്നു. ചേരമാൻ പെരുമാൾ നായനാർ [[ദക്ഷിണേന്ത്യ|ദക്ഷിണേന്ത്യൻ]] മത ചരിത്രത്തിൽ ഉന്നതമായ സ്ഥാനം വഹിച്ചിരുന്നു. [[സേക്കിയാർ|ചെക്കീഴാരുടെ]] [[പെരിയപുരാണം]] എന്ന പുസ്തകത്തിൽ നിന്നാണ് ഇദ്ദേഹത്തെ പറ്റിയുള്ള അറിവുകൾ പ്രധാനമായും ലഭിക്കുന്നത്. അദ്ദേഹം മക്കയിൽ ചെന്ന് ഇസ്ലാം സീകരിച്ചു എന്നൊരു കഥ ഉണ്ട്ഉണ്ടെങ്കിലും എന്നുംഅതിനു യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ല എന്നു ചരിത്രകാരന്മാർ പറയുന്നു.[[അറുപത്തിമൂവർ|63 നായനാർ]]മാരെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് [[പെരിയപുരാണം]]. എന്നാൽ ചേരമാൻ പെരുമാൾ നായനാരുടെ അച്ഛൻ കുലശേഖര പെരുമാൾ പേരുകേട്ട ഒരു വൈഷ്ണവ മുനിയായിരുന്നു.<ref name="കേരളചരിത്രശില്പികൾ-48">എ. ശ്രീധരമേനോൻ, കേരള ചരിത്ര ശില്പികൾ.1988. ഏടുകൾ 48,49. സഹിത്യപ്രവർത്തക സഹകരണ സംഘം, കോട്ടയം കേരള.</ref> ചങ്ങനാശ്ശേരി [[വാഴപ്പള്ളി മഹാശിവക്ഷേത്രം]] ഇദ്ദേഹത്തിന്റെ കാലത്താണ് പുനരുദ്ധീകരണം നടത്തിയത്. കേരളത്തിൽ നിന്നും കണ്ടെടുത്തിട്ടുള്ളതിൽ ഏറ്റവും പഴയ ചരിത്ര രേഖയായ [[വാഴപ്പള്ളി ശാസനം]] ഇദ്ദേഹത്തിന്റെ പേരിലാണ്.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ചേരമാൻ_പെരുമാൾ_നായനാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്