"ചാർപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎ചിത്രശാല: {{commonscat|Charpa Falls}}
No edit summary
വരി 2:
{{coord|10|18|15.14|N|76|34|46.83|E|region:IN_dim:170|display=title}}
[[പ്രമാണം:ചാർപ്പ വെള്ളച്ചാട്ടം.jpg|right|thumb|350px|ചാർപ്പ വെള്ളച്ചാട്ടം]]
[[തൃശൂർ ജില്ല|തൃശൂർ ജില്ലയിൽ]] [[അതിരപ്പിള്ളി വെള്ളച്ചാട്ടം|അതിരപ്പിള്ളിക്കും]] [[വാഴച്ചാൽ|വാഴച്ചാൽ വെള്ളച്ചാട്ടത്തിനുമിടയിൽ]] [[ചാലക്കുടിപ്പുഴ|ചാലക്കുടിപ്പുഴയുടെ]] ഒരു പോഷകനദിയിൽ ഉള്ള വെള്ളച്ചാട്ടമാണ്‌ '''ചാർപ്പ'''. ഈ കൊച്ചുപുഴ ചാലക്കുടിപ്പുഴയിലേക്ക് ചേരുന്നിടത്താണ്‌ ഈ വെള്ളച്ചാട്ടം. ചാലക്കുടി - വാൽപ്പാറ അന്തർസംസ്ഥാനപാതക്കരികിലായാണ്‌ ഇത്. മഴക്കാലത്ത് വെള്ളച്ചാട്ടത്തിലെ വെള്ളം റോഡിലേക്കുവരെ എത്താറുണ്ട്. വെള്ളച്ചാട്ടത്തിനുമുന്നിലായാണ് ചാർപ്പ പാലം സ്ഥിതിചെയ്യുന്നത്. വേനൽക്കാലത്ത് ഈ വെള്ളച്ചാട്ടം പൂർണ്ണമായും വറ്റിപ്പോകാറുണ്ട്.
== സമീപ ആകർഷണ കേന്ദ്രങ്ങൾ ==
 
"https://ml.wikipedia.org/wiki/ചാർപ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്