"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/റഹ്മാൻ മുന്നൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
ശ്രദ്ധേയത ഇല്ലാത്ത വ്യക്തി [[W:GNG]] [[വിക്കിപീഡിയ:ശ്രദ്ധേയത (പണ്ഡിതർ)|പണ്ഡിതൻ]], [[വിക്കിപീഡിയ:POLITICIAN|രാഷ്ട്രീയപ്രവർത്തകൻ]], [[വിക്കിപീഡിയ:ശ്രദ്ധേയത (എഴുത്തുകാർ)|എഴുത്തുകാരൻ]] എന്നിവ പാലിക്കുന്നില്ല. [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 12:21, 6 ജൂലൈ 2020 (UTC)
::ഇദ്ദേഹം മലയാളത്തിൽ സ്വന്തമായും വിവർത്തനത്തിലൂടെയും ഇരുപതോളം ഗ്രന്ഥങ്ങൾ എഴുതിയ സാഹിത്യകാരനായി ജീവിച്ച മരണമടഞ്ഞ വ്യക്തിയാണ്. ദീർഘകാലം പത്രാധിപ സ്ഥാനവും നിർവ്വഹിച്ച ഒരാളെ അടയാളപ്പെടുത്താൻ വിക്കിയിൽ സ്ഥാനമുണ്ടെന്ന് വിശ്വസിക്കുന്നു.--[[ഉപയോക്താവ്:Zuhairali|Zuhairali]] ([[ഉപയോക്താവിന്റെ സംവാദം:Zuhairali|സംവാദം]]) 12:28, 8 ജൂലൈ 2020 (UTC)
:::[[വിക്കിപീഡിയ:ശ്രദ്ധേയത (എഴുത്തുകാർ)|എഴുത്തുകാരൻ]] നോക്കുക. ഇതിൽ ഏതാണ് ഇദ്ദേഹം പാലിക്കുന്നത്?. ലേഖനത്തിലെ വിഷയത്തെ കുറിച്ച് സ്വതന്ത്രവും നിക്ഷ്പക്ഷവുമായ സോഴ്സുകളിൽ കാര്യമായ പരാമർശമില്ല . അതിനാൽ [[WP:GNG]]യും പാലിക്കപ്പെടുന്നില്ല. [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 06:25, 12 ജൂലൈ 2020 (UTC)