"ഭംഗുരത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'പ്രമാണം:Glass_fracture.jpg|ലഘുചിത്രം|200x200ബിന്ദു|Brittle fracture in [[gla...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
[[പ്രമാണം:Glass_fracture.jpg|ലഘുചിത്രം|200x200ബിന്ദു|Brittle fracture in [[glass]]]]
[[പ്രമാണം:Cast_iron_tensile_test.JPG|ലഘുചിത്രം|279x279ബിന്ദു|Brittle fracture in [[cast iron]] tensile testpieces]]
പ്രതിബലത്തിനു വിധേയമാകുന്ന ഒരു വസ്തുവിന് [[ഇലാസ്തിക അപരൂപണം|ഇലാസ്തിക അപരൂപണമോ]] കാര്യമായ [[പ്ലാസ്തിക അപരൂപണം|പ്ലാസ്തിക അപരൂപണമോ]] സംഭവിക്കാതെ പൊട്ടുവാനുളള കഴിവാണ് അതിന്റെ '''ഭംഗുരത (Brittleness, ബ്രിട്ടിൽനെസ്)''' എന്നറിയപ്പെടുന്നത്. ഭംഗുര വസ്തുക്കൾ അവ പൊട്ടുന്നതിനു മുൻപായി താരതമ്യേന കുറച്ച് ഊർജ്ജം മാത്രമേ ആഗിരണം ചെയ്യുന്നുളളു. പോളിസ്റ്റിറീൻ([[polystyrene]]), [[Polymethyl methacrylate|PMMA]] എന്നിവ പോലെയുളള പോളിമറുകളും പിഞ്ഞാണങ്ങൾ (Ceramics), ചില്ലുകൾ (Glass) എന്നിവയും ഭംഗുരവസ്തുക്കൾക്ക് ഉദാഹരണങ്ങളാണ്. പല സ്റ്റീലുകളും കുറഞ്ഞ താപനിലയിൽ ഭംഗുരത പ്രകടിപ്പിക്കാറുണ്ട് ([[തന്യത- ഭംഗുരത സംക്രാമ താപനില]] കാണുക).
 
[[പ്ലാസ്തിക അപരൂപണം]] സംഭവിക്കാത്തതിനാൽ പൊട്ടിയ ഭാഗങ്ങൾ ചേർത്തു പിടിച്ചാൽ അവ നന്നായി യോജിക്കുന്നതുകാണാം.
"https://ml.wikipedia.org/wiki/ഭംഗുരത" എന്ന താളിൽനിന്ന് ശേഖരിച്ചത്