'അരവിന്ദ് സുരേഷ്, അഥവാ IndieLov. കൊച്ചി നിവാസിയായ 14...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
അരവിന്ദ് സുരേഷ്, അഥവാ IndieLov.
 
കൊച്ചി നിവാസിയായ 1416 വയസ്സ് കാരൻ. നാട് വൈക്കം. മലയാളം, ഫ്രഞ്ച്, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു എന്നീ ഭാഷകൾ അറിയാം. അറബി ലിപിയും തമിഴ് ലിപിയും വായിക്കാം, എഴുതാം.
 
നിർമ്മിതബുദ്ധി, ഹിന്ദുമതം, കേരളചരിത്രം, എന്നിവയാണ് എന്റെ താത്പര്യങ്ങളിൽ മുഖ്യം.
മലയാളം, ഫ്രഞ്ച്, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു എന്നി ഭാഷകൾ അറിയാം.
 
ഒരു പണിയും ഇല്ലാതെ വീട്ടിൽ കുത്തി ഇരിക്കുമ്പോൾ ഇത് പോലെ കൊറേ ഉഡായിപ്പുണ്ട് എന്നിക്ക്. ഉദാഹരണത്തത്തിനു ഷയറി, AI, Quora.
"https://ml.wikipedia.org/wiki/ഉപയോക്താവ്:Indielov" എന്ന താളിൽനിന്ന് ശേഖരിച്ചത്