"ട്രാൻസ് സൈബീരിയൻ റെയിൽപ്പാത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
[[ചിത്രം:Prokudin-Gorskii-23.jpg|thumb|right|240px|[[Bashkirs|Bashkir]] switchman near the town [[Ust-Katav|Ust' Katav]] on the [[Yuryuzan River]] between [[Ufa]] and [[Cheliabinsk]] in the [[Urals|Ural Mountain]] region, ca. 1910]]
[[ചിത്രം:TransSiberianRailwayAtKm9288.jpg|thumb|right|240px|The marker for kilometer 9,288, at the end of the line in [[Vladivostok]]]]
[[മോസ്കോ|മോസ്കോയിൽ]] നിന്നും [[വ്ലാഡിവോസ്റ്റോക്|വ്ലാഡിവോസ്റ്റോക്കിലേയ്ക്കാണ്]] ഗതാഗതം നടത്തുന്നത്. പ്രധാന പാതയുടെ കൈവഴികളായി ട്രാൻസ് മംഗോളിയൻ, ട്രാൻസ് മഞ്ചൂരി എന്നീ പാതകൾ കൂടി നിർമ്മിയ്ക്കപ്പെട്ടു. ഉലാനൂഡ് എന്ന സ്ഥലത്തുവെച്ച് ഈ പാത രണ്ടായി പിരിയുന്നു. തെക്കോട്ട് തിരിഞ്ഞ് [[മംഗോളിയ|മംഗോളിയൻ]] തലസ്ഥാനമായ ഉലാൻബത്തൂർ വഴി [[ചൈന|ചൈനീസ്]] തലസ്ഥാനമായ [[ബൈജിങ്ങ്|ബൈജിങ്ങിലേയ്ക്ക്]] നീളുന്നു. ഇതാണ് ട്രാൻസ് മംഗോളിയൻ പാത. [[വടാക്കൻ കൊറിയ|വടക്കൻ കൊറിയയുടെ]] തലസ്ഥാനമായ പ്യോമ്യാങ്ങിനെ റഷ്യയുമായി ബന്ധിപ്പിയ്ക്കുന്ന പാതയാണ് ട്രാൻസ് മഞ്ചൂരി. [[ബൈകാൽ തടാകം|ബൈക്കൽ തടാകത്തിന്റെ]] വടക്കൻ അതിരിലൂടെ കടന്നുപോകുന്ന മറ്റൊരു കൈവഴിയാണ് ബൈക്കാൽ-ആമർ പാത. [[1984]]ലാണ് ഇതിന്റെ പണി പൂർത്തിയാവുന്നത്.
=== ട്രാൻസ്-സൈബീരിയൻ ലൈൻ ===
*[[മോസ്കോ]], [[യാരോസ്ലവസ്കി റെയിൽ ടെർമിനൽ]]
"https://ml.wikipedia.org/wiki/ട്രാൻസ്_സൈബീരിയൻ_റെയിൽപ്പാത" എന്ന താളിൽനിന്ന് ശേഖരിച്ചത്