"അയ്മനം ജോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16:
| occupation = സാഹിത്യകാരൻ
}}
മലയാള ചെറുകഥാകൃത്താണ് '''അയ്മനം ജോൺ''' (ജനനം : 10 ഏപ്രിൽ 1953). ''ഇതര ചരാചരങ്ങളുടെ ചരിത്രപുസ്തകങ്ങൾ'' എന്ന കൃതിക്ക് 2017 ലെ ഏറ്റവും മികച്ച ചെറുകഥക്കുള്ള കേരള സാഹിത്യ അക്കാഡമി പുരസ്കാരം ലഭിച്ചു.
 
==ജീവിതരേഖ==
1953-ൽ അയ്‌മനത്ത്‌ ജനിച്ചു. കോട്ടയം സി. എം. എസ്‌. കോളജിൽ വിദ്യാർത്ഥിയായിരിക്കവേ, 1972-ൽ മാതൃഭൂമി വിഷുപതിപ്പ്‌ സാഹിത്യമത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ‘ക്രിസ്‌മസ്‌ മരത്തിന്റെ വേര്‌’ എന്ന കഥയിലൂടെ കഥാസാഹിത്യത്തിൽ രംഗപ്രേവേശം. പിൽക്കാലത്ത്‌ നീണ്ട ഇടവേളകൾ വിട്ട്‌ എഴുതിയ കുറച്ചു മാത്രം കഥകൾ. ക്രിസ്‌മരത്തിന്റെ വേര്‌‘ എന്ന പേരിൽ ഏകകഥാസമാഹാരം.<ref>{{cite web|title=അയ്‌മനം ജോൺ|url=http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=1142|publisher=www.puzha.com|accessdate=13 ഓഗസ്റ്റ് 2014}}</ref>ജോണിന്റെ ഓർമ്മകളുടെ പുസ്തകമാണ് 'എന്നിട്ടുമുണ്ട് താമരപ്പൊയ്കകൾ'. സ്വന്തം നാടായ അയ്മനത്തെയും കോട്ടയത്തെയും താൻ നടത്തിയ ദേശാടനങ്ങളെയും കുറിച്ചുള്ള കുറിപ്പുകളാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
"https://ml.wikipedia.org/wiki/അയ്മനം_ജോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്