"തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Thiruvangad temple}}
 
[[ചിത്രം:Thiruvan temple mukhamandapam.jpg |thumb|തിരുവങ്ങാട് ക്ഷേത്രം, തലശ്ശേരി, മുൻവശത്തുനിന്നുള്ള ദൃശ്യം]]{{coord|11|44|44.2|N|75|30|12.35|E|type:landmark_region:IN_dim:190|display=title}}[[കേരളം|കേരളത്തിലെ]] [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] ഒരു ക്ഷേത്രമാണ് [[തലശ്ശേരി]] '''തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം'''. [[ഖരൻ|ഖരവധം]] കഴിഞ്ഞ് അത്യുഗ്രഭാവത്തിലുള്ള [[ശ്രീരാമൻ]] ആണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠപ്രതിഷ്ഠയെന്ന് വിശ്വസിക്കപ്പെടുന്നു. ചെമ്പുതകിട് കൊണ്ടുള്ള മേൽക്കൂര ഉള്ളതുകൊണ്ട് ''ചെമ്പൻ അമ്പലം''(Brass Pagoda <ref>[https://books.google.com/books?id=WjiFvC3h8UUC&printsec=frontcover&dq=bibliogroup:%22Malabar+By+William+Logan%22&hl=en&sa=X&ved=0ahUKEwiMvvmczIHSAhUE34MKHS66AoMQ6AEIHDAA#v=snippet&q=Tiruvangad&f=false വില്ല്യം ലോഗൻ, മലബാർ മാനുവൽ വോള്യം 1 പേജ് 39]</ref>) എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. [[തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം|തൃപ്രയാർ]], [[തിരുവില്വാമല ശ്രീവില്വാദ്രിനാഥക്ഷേത്രം|തിരുവില്വാമല]], [[കടവല്ലൂർ ശ്രീരാമസ്വാമിക്ഷേത്രം|കടവല്ലൂർ]] എന്നിവയ്ക്കൊപ്പം കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്രീരാമക്ഷേത്രങ്ങളിലൊന്നാണിത്. [[മലബാർ ദേവസ്വം ബോർഡ്|മലബാർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഈ മഹാക്ഷേത്രം.
 
== ഐതിഹ്യം ==
വരി 16:
ഈ ക്ഷേത്രത്തിൽ പല താളിയോല ഗ്രന്ഥങ്ങളും സൂക്ഷിച്ചിരിക്കുന്നു. പല മനോഹരമായ ശില്പങ്ങളും ഈ ക്ഷേത്രത്തിൽ ഉണ്ട്.
== ക്ഷേത്ര പ്രവേശനവും ഗാന്ധിജിയും ==
ഗാന്ധിജിയുടെ തലശേരി സന്ദർശനകാലത്തുതന്നെ ദേശീയവാദികൾ തിരുവങ്ങാട് ക്ഷേത്രപ്രവേശന വിഷയം ശ്രദ്ധയിൽപെടുത്തിയിരുന്നു. ഹരിജനോദ്ധാരണത്തിന് ഫണ്ട് ശേഖരിക്കാൻ 1934 ജനുവരി 12ന് രാത്രിയാണ് ഗാന്ധിജി തലശേരിയിലെത്തിയത്തലശ്ശേരിയിലെത്തിയത്. തിരുവങ്ങാട്ടെ ഇടവലത്ത്‌വീട്ടിൽ താമസിക്കുമ്പോൾ ദേവസ്വം ട്രസ്റ്റി കല്യാട്ട് ചാത്തുക്കുട്ടി നമ്പ്യാരുമായി ക്ഷേത്ര പ്രവേശനകാര്യംക്ഷേത്രപ്രവേശനകാര്യം ഗാന്ധിജി സംസാരിച്ചെങ്കിലും ഫലം കണ്ടില്ല.
 
സവർണ പൗരോഹിത്യത്തെ ചോദ്യംചെയ്‌ത് കമ്യൂണിസ്റ്റ് നേതാവ‌് [[സി.എച്ച്. കണാരൻ]] രംഗത്തെത്തി. തിരുവങ്ങാട് ക്ഷേത്രത്തിലേക്ക് അയിത്ത ജാതിക്കാരുമായി സി എച്ചിന്റെ നേതൃത്വത്തിൽ നടത്തിയ ജാഥ നടത്തി. ക്ഷേത്രക്കുളത്തിൽ മുങ്ങിക്കുളിച്ച് പിന്നോക്കജാതിക്കാർ തിരുവങ്ങാട് അമ്പലത്തിൽകയറി പ്രാർഥിച്ചതോടെപ്രാർത്ഥിച്ചതോടെ നൂറ്റാണ്ടുകളായി നിലനിന്ന അനാചാരത്തിന‌്അനാചാരത്തിന് അന്ത്യംകുറിച്ചു. <ref>http://www.deshabhimani.com/sabarimala/news/view/50</ref>
 
==ക്ഷേത്ര രൂപകല്പന==