"തമാശ (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 31:
സെറിബ്രൽ കാസ്റ്റിക് ആൽബത്തിലെ "ദി ജോക്ക്" എന്ന ഗാനത്തിലാണ് തമാശ നോവൽ പരാമർശിച്ചത്.
==ഇംഗ്ലീഷിലേക്കുള്ള വിവർത്തനം==
നോവലിന്റെ 1969 ലെ ഇംഗ്ലീഷ് ഭാഷാ പതിപ്പിനോട് മിലാൻ കുന്ദേര അതൃപ്തി പ്രകടിപ്പിച്ചു. ഇത് ചില ഭാഗങ്ങൾ ഒഴിവാക്കി അധ്യായങ്ങളുടെ ക്രമീകരണത്തിൽ മാറ്റം വരുത്താനിടയായി..<ref name="ReferenceA">Author's Preface to 1982 Harper & Row edition</ref> 1982 ൽ മൈക്കൽ ഹെൻ‌റി ഹെയ്‌മിന്റെ ഒരു പുതിയ വിവർത്തനം പ്രത്യക്ഷപ്പെട്ടു, അതിനെ [[മിലാൻ കുന്ദേര]] "സാധുതയുള്ളതും ആധികാരികവുമായ ആദ്യത്തെ പതിപ്പ്" എന്ന് വിശേഷിപ്പിച്ചു. <ref name="ReferenceA"/>എന്നാൽ ഒടുവിൽ ഈ വിവർത്തനത്തിലും അദ്ദേഹം അസംതൃപ്തനായി. 1992 ൽ പ്രസിദ്ധീകരിച്ച ഒരു "കൃത്യമായ പതിപ്പ്" സൃഷ്ടിക്കുന്നതിന് മേൽനോട്ടം വഹിച്ചു.
 
== ഇതുംകൂടി കാണുക ==
"https://ml.wikipedia.org/wiki/തമാശ_(നോവൽ)" എന്ന താളിൽനിന്ന് ശേഖരിച്ചത്