"ഗ്രാൻ സബാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
'''ലാ ഗ്രാൻ സബാന''' ({{IPA-es|la ɣɾan saˈβana}}, ഇംഗ്ലീഷ്: ദി ഗ്രേറ്റ് സവന്ന) ഗയാന [[സവേന]] പരിസ്ഥിതി മണ്ഡലത്തിന്റെ ഭാഗമായ തെക്കുകിഴക്കൻ [[വെനസ്വേല|വെനിസ്വേലയിലെ]] ഒരു പ്രദേശമാണ്.
 
ഇത് ഗയാന മലമ്പ്രദേശങ്ങളിലേക്കും തെക്കു കിഴക്ക് ബൊളിവർ സംസ്ഥാനത്തേയ്ക്കും വ്യാപിച്ച് [[ബ്രസീൽ|ബ്രസീലിന്റേയും]] [[ഗയാന|ഗയാനയുടേയും]] അതിർത്തികളിലേക്കുകൂടി വ്യാപിച്ചുകിടക്കുന്നു.<ref>{{cite web|url=http://www.venezuelatuya.com/gransabana/indexeng.htm|title=La Gran Sabana|accessdate=2012-09-14|work=Venezuela Tuya|publisher=venezuelatuya.com S.A.|quote=La Gran Sabana (The great plain) is located inside Venezuela's biggest national park: Canaima, in the Bolivar state south. It is an unique place with views that you will not see anywhere else in the world.}}</ref> 10,820 ചതുരശ്ര കിലോമീറ്റർ (4,180 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള ഗ്രാൻ സബാന, [[വെനസ്വേല|വെനിസ്വേലയിലെ]] രണ്ടാമത്തെ വലിയ ദേശീയോദ്യാനമായ [[കനൈമ ദേശീയോദ്യാനം|കനൈമ ദേശീയോദ്യാനത്തിന്റെ]] ഭാഗമാണ്. [[പരിമ ടപ്പിറാപിക്കോ ദേശീയോദ്യാനം|പരിമ ടാപ്പിറാപെകോ ദേശീയോദ്യാനം]] മാത്രമാണ് കനൈമ ദേശീയോദ്യാനത്തേക്കാൾ വലുതായിട്ടുള്ളത്. ഈ പ്രദേശത്തെ ശരാശരി [[ഊഷ്മാവ്|താപനില]] 20 ° C (68 ° F) ആണ്, എന്നാൽ രാത്രിയിൽ 13 ° C (55 ° F) ലേക്ക് താഴാം, കൂടാതെ ചില ഉയർന്ന സ്ഥലങ്ങളിൽ കാലാവസ്ഥാനുസൃതമായി താപനില അൽപ്പംകൂടി കുറയാനിടയുണ്ട്.
 
[[നദി|നദികൾ]], [[വെള്ളച്ചാട്ടം|വെള്ളച്ചാട്ടങ്ങൾ]], ഗരികന്ദരങ്ങൾ, ആഴമേറിയതും വിശാലവുമായ [[താഴ്‌വര|താഴ്‌വരകൾ]], അസംഖ്യം വൈവിധ്യമാർന്ന സസ്യ ജന്തുജാലങ്ങൾക്ക് ആതിഥ്യമൊരുക്കുന്ന അഭേദ്യവനങ്ങൾ, [[സവേന|സാവേനകൾ]], ടെപുയിസ് എന്നു പ്രാദേശികമായി അറിയപ്പെടുന്ന ടേബിൾടോപ് പർവ്വതങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന ഇത് ലോകത്തിലെ തികച്ചും അസാധാരണമായ ഭൂപ്രകൃതികളിലൊന്നാണ്ഭൂപ്രകൃതികളിലൊന്നാണിത്.
 
== ചരിത്രം ==
[[File:Gran_Sabana_Map.jpg|കണ്ണി=https://en.wikipedia.org/wiki/File:Gran_Sabana_Map.jpg|ലഘുചിത്രം|[[വെനസ്വേല|വെനിസ്വേലയുടെയും]] ഗ്രാൻ സബാനയുടെയും [[ഭൂപടം]]]]
[[വെനസ്വേല|വെനിസ്വേലയിലെ]] കൊളോണിയൽ ഭരണ കാലഘട്ടത്തിൽ, [[ഗയാന|ഗയാനയിലെ]] വിശാലമായ പ്രദേശങ്ങളുടെയും അതിലെ പ്രകൃതിവിഭവങ്ങളുടെയും വ്യാപ്തി ‘എൽ ഡൊറാഡോ’ എന്ന ഇതിഹാസത്തിന്റെ ഉത്ഭവത്തിനു കാരണമായിത്തീരുകയും ഇത് സാഹസികരുടെയും പര്യവേക്ഷകരുടെയും കുടിയേറ്റക്കാരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. [[സ്വർണം]], [[രത്നം|രത്നങ്ങൾ]], വിലയേറിയ മറ്റ് പ്രകൃതിവിഭവങ്ങൾ എന്നിവ തേടി അവർ അന്തിമമായി ഈ തീരങ്ങളിൽ എത്തിച്ചേരുകയും ചെയ്തു. അങ്ങനെ അതിവിശാലവും എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ളതും ഇന്നേയ്ക്കുവരെ വളരെ കുറച്ച് ആളുകൾ മാത്രം കണ്ടതുമായ നിരവധി പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രദേശത്തിന്റെ പര്യവേക്ഷണത്തിന് തുടക്കം കുറിക്കപ്പെട്ടു.
 
== ദേശീയോദ്യാന രൂപീകരണം ==
"https://ml.wikipedia.org/wiki/ഗ്രാൻ_സബാന" എന്ന താളിൽനിന്ന് ശേഖരിച്ചത്