"വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 24:
===[[കൊറിയ]]===
കൊറിയയുടെ ചരിത്രം. നാമനിർദ്ദേശത്തിനായി സമർപ്പിക്കുന്നു. [[ഉപയോക്താവ്:Shagil Kannur|Shagil Kannur]] ([[ഉപയോക്താവിന്റെ സംവാദം:Shagil Kannur|സംവാദം]]) 13:25, 23 ജൂൺ 2020 (UTC)
::{{ping|Shagil Kannur}} താങ്കളുടെ ലേഖനം പൂർത്തിയായിട്ടില്ല എന്നു തോന്നുന്നു. ചരിത്രവും ജപ്പാൻ ഭരണകാലവും മാത്രമേ അതിൽ വിവരിച്ചിട്ടുള്ളൂ. ലേഖനം വിപുലീകരിച്ച് സംശോധനത്തിനിട്ട ശേഷം വീണ്ടും തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നതാണ് നല്ലത്.--[[ഉപയോക്താവ്:Sreenandhini|Sreenandhini]] ([[ഉപയോക്താവിന്റെ സംവാദം:Sreenandhini|സംവാദം]]) 10:13, 26 ജൂൺ 2020 (UTC)
 
===[[ജോർജ്ജ് ഫ്ലോയിഡിന്റെ കൊലപാതകം]]===
സമകാലീനമായ ജോർജ്ജ് ഫ്ലോയിഡിന്റെ കൊലപാതകത്തെക്കുറിച്ചുള്ള ലേഖനം. തിരഞ്ഞെടുക്കപ്പെടാൻ യോഗ്യത ഉള്ളതെന്നു കരുതുന്നു. [[ഉപയോക്താവ്:ബിപിൻ|ബിപിൻ]] ([[ഉപയോക്താവിന്റെ സംവാദം:ബിപിൻ|സംവാദം]]) 05:42, 13 ജൂൺ 2020 (UTC)