"ബിറുത്തെ ഗാൽഡികാസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
File
വരി 12:
| prizes = [[Tyler Prize for Environmental Achievement]] (1997)
}}
[[പ്രമാണം:Dr_Birute_Galdikas.jpg|ലഘുചിത്രം]]
[[ഒറാങ്ങ്ഉട്ടാൻ|ഒറാങ്ങുട്ടാങ്ങുളെക്കുറീച്ച്]] ഗവേഷണ നിരീക്ഷണങ്ങൾ നടത്തിയ പ്രസിദ്ധ പ്രൈമറ്റൊളജി ശാസ്ത്രജ്ഞയാണ് '''ബിറുത്തെ ഗാൽഡീക്കാസ്സ്.'''<br />
ജർമനിയിൽ ജനിച്ച ബിറുത്തെയുടെ മാതാപിതാക്കൾ ലിത്ത്വെനിയകാരായിരുന്നു.പിൽക്കാലത്ത് കനേഡിയൻ പൗരത്ത്വം സികരിക്കുയായിരുന്നു ബിറുത്തെ. ബിരുദം മനശാസ്ത്രത്തിലും, മൃഗശാസ്ത്രത്തിലും കരസ്ഥമാക്കിയ ശേഷം നരവംശ പഠനത്തിൽ ഡോക്ടറേറ്റ് നേടി. പഠന വേളയിലാണ് പ്രസിദ്ധ നരവംശ ശാസ്ത്രജഞനായ ലൂയി ലീക്കിയെ കണ്ടുമുട്ടുന്നതും ഒറാഗുട്ടാങ്ങുളെക്കുറിച്ച് പഠിക്കാൻ താല്പര്യം കാണീക്കുന്നതും<br />
"https://ml.wikipedia.org/wiki/ബിറുത്തെ_ഗാൽഡികാസ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്