"ഗവേഷണലഭ്യത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 2:
[[പ്രമാണം:Open_Access_logo_PLoS_white.svg|thumb|234x234px|[[Public Library of Science|പബ്ലിക് ലൈബ്രറി ഓഫ് സയൻസ്]] രൂപകല്പന ചെയ്ത ഓപ്പൺ ആക്സസ്സ് ലോഗോ. ഔദ്യോഗികമായി ഒരു ലോഗോ ഇല്ലെങ്കിലും ഈ ആശയം കുറിക്കുന്ന പല ലോഗോകൾ വ്യാപകമായി ഉപയോഗത്തിലുണ്ട്.]]
[[പ്രമാണം:PhD_Comics_Open_Access_Week_2012.ogv|right|thumb|ഗവേഷണഫല ലഭ്യതയെക്കുറിച്ച് വിശദീകരിക്കുന്ന വീഡിയോ]]
[[ഗവേഷണം|ഗവേഷണഫലങ്ങൾപ്രസിദ്ധീകരണങ്ങൾ]] തടസ്സങ്ങളേതുമില്ലാതെ വായനയ്ക്കും സ്വതന്ത്ര ഉപയോഗത്തിനുമായി പ്രാപ്യമാക്കുന്നതിനേയാണ് '''ഗവേഷണ ലഭ്യത അഥവാ ഓപ്പൺ ആക്സസ്സ് '''എന്നതു കൊണ്ട് ഉദ്ദേശിയ്ക്കുന്നത്. [[വിദഗ്ദ്ധ നിരൂപണം]] ചെയ്തോ അല്ലാതെയോ പ്രസിദ്ധീകരിക്കുന്ന [[Academic journal|പ്രബന്ധങ്ങൾ]],  തീസീസുകൾ<ref>{{cite journal|last=Schöpfel|first=Joachim|author2=Prost, Hélène|title=Degrees of secrecy in an open environment. The case of electronic theses and dissertations|journal=ESSACHESS – Journal for Communication Studies|year=2013|volume=6|issue=2|url=http://www.essachess.com/index.php/jcs/article/view/214|issn=1775-352X}}</ref> ,  തുടങ്ങി എല്ലാവിധ ഗവേഷണ ഫലങ്ങളും, കല, സാഹിത്യ, ശാസ്ത്ര സൃഷ്ടികളും ഇതിന്റെ പരിധിയിൽ ഉൾപ്പെടുന്നു <ref name="earlham.edu">Suber, Peter. [http://www.earlham.edu/~peters/fos/overview.htm "Open Access Overview"]. Earlham.edu. Retrieved on 2011-12-03.</ref>
 
ഗവേഷണഫലങ്ങളുടെ ലഭ്യതയുടെ തരമനുസരിച്ച് പൊതുവിൽ ഓപ്പൺ ആക്സസ്സ് [[ഗ്രാറ്റിസ് - ലിബ്രേ അന്തരം|രണ്ടുവിധമുണ്ട്]]. ഓൺലൈൻ ലഭ്യത മാത്രം ഉറപ്പാകുന്ന '''''ഗ്രാറ്റിസ്''', അതു പുനരുപയോഗിക്കുന്നതിനുള്ള ''അവകാശങ്ങളും കൂടി നൽകുന്ന '''ലിബ്രേ '''എന്നിവയാണവ <ref name="Gratis and Libre Open Access">Suber, Peter. 2008.[http://www.arl.org/sparc/publications/articles/gratisandlibre.shtml "Gratis and Libre Open Access"]. Arl.org. Retrieved on 2011-12-03.</ref>. ഈ അധിക അവകാശങ്ങൾ [[ക്രിയേറ്റീവ് കോമൺസ്]] ലൈസൻസിങ്ങ് <ref name="Suber 2012 68–69">{{harvnb|Suber|2012|pp=68–69}}</ref>വഴിയാണ് സാധാരണഗതിയിൽ ഉറപ്പു വരുത്തുക. ബെർലിനിലെ ഓപ്പൺ ആക്സസ്സ് പ്രസ്താവത്തിലെ നിർവ്വചങ്ങളുമായി ഒത്തുപോകുന്നത് ലിബ്രേ ഓപ്പൺ ആക്സസ്സ് രീതിയാണ്.
വരി 10:
 
[[വേൾഡ് വൈഡ് വെബ്|ഇന്റർനെറ്റിന്റെ]] വ്യാപനവും അതുവഴി അധികചെലവേതുമില്ലാതെ അറിവ് ലഭ്യമാക്കാമെന്ന സാധ്യതയുമാണ് ഓപ്പൺ ആക്സസ്സ് പ്രസ്ഥാനത്തിന് ഊർജ്ജം പകർന്നത്. പ്രാപ്യാനുമതി തുറന്നു നൽകാത്ത ജേണലുകൾ അവരുടെ പ്രസിദ്ധീകരണച്ചലവ് വരിസംഖ്യ വഴി ഉപയോക്താക്കളിൽ നിന്നും ഈടാക്കുന്നു. ഈ പ്രസാധകരുടെ വെബ്സൈറ്റിൽ നിന്നും ഗവേഷണപ്രബന്ധങ്ങൾ ഓരോ തവണ വായിക്കുവാനും തുക നൽകേണ്ടുന്ന അവസ്ഥയുമുണ്ട്. പ്രസാധനത്തിന് ഒരു നിശ്ചിക കാലപരിധിക്ക് ശേഷം അവ ലഭ്യമാക്കുന്ന ജേണലുകളും ഉണ്ട്.ഗവേഷണഫലങ്ങൾ ഏവർക്കും ലഭ്യമാക്കുന്നതിന്റെ ചെലവ്, അവയുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ഇവയൊക്കെ പരക്കെ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളാണ്.
 
== നിർവചനങ്ങൾ ==
[[പ്രമാണം:Peter_Suber_at_BOAI-10.ogv|thumb|[[Budapest Open Access Initiative|ബുഡാപെസ്റ്റ് ഓപ്പൺ ആക്സസ്സ് സംരംഭത്തിന്റെ]] പത്താം വാർഷികത്തിൽ പീറ്റർ സുബർ.]]
"https://ml.wikipedia.org/wiki/ഗവേഷണലഭ്യത" എന്ന താളിൽനിന്ന് ശേഖരിച്ചത്