"എമിനെം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 20:
'''എമിനെം''' എന്ന പേരിലറിയപ്പെടുന്ന '''മാർഷൽ ബ്രൂസ് മാതെർസ് III''' (ജനനം: [[ഒക്ടോബർ 17]], [[1972]]) ഒരു [[യുണൈറ്റഡ് സ്റ്റേറ്റ്സ്|അമേരിക്കൻ]] [[റാപ്പ് സംഗീതം|റാപ്പറും]] റെക്കോർഡ് നിർമാതാവും ചലച്ചിത്രനടനുമാണ്.
 
തന്റെ ആദ്യരണ്ടാമെത്തെ ആൽബമായ [[ദ സ്ലിം ഷേഡി എൽപി]]-യിലൂടെ തന്നെ എമിനെം പ്രശസ്തിയിലേക്കുയർന്നു. അതിനുശേഷമിറങ്ങിയ [[ദ മാർഷൽ മാതെർസ് എൽപി]] ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ വിറ്റഴിഞ്ഞ ഹിപ് ഹോപ് ആൽബമായി. വൻ പ്രശസ്തിയും നിരൂപകരുടെ പ്രശംസയും നേടിയ എമിനത്തിന് പല വിവാദങ്ങളേയും നേരിടേണ്ടി വന്നു. ലോകത്തിലെ ഏറ്റവും പ്രശസ്തരായ റാപ്പർമാരിലൊരാളായി വളർന്ന ഇദ്ദേഹം നാലുവർഷത്തെ ഇടവേളക്കുശേഷം, 2009-ൽ പുതിയ ആൽബമായ [[റിലാപ്സ്]] പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ലൂസ് യുവർസെൽഫ്,നോ‌ട്ട് അഫ്രൈഡ് മുതലായവ എമിനെമിന്റെ ലോകപ്രശസ്തമായ റാപ് ഗാനങ്ങളാണ്.
1972 oct 12 ന് മിസൗറിയിലെ St.josephൽ ആണ് മാഷാൽ ബ്രൂസ് മാത്തേർസ് III എന്ന എമിനെം ജനിച്ചത്.2000 may ൽ ആണ് എമിനെത്തിന്റെ പ്രശസ്ത മ്യൂസിക് ആൽബമായ ദ മാഷാൽ മാതേഴ്സ് എൽ.പി പുറത്തിറങിയത്.ആദ്യ ആഴ്ചയിൽ തന്നെ 1.76 മില്ല്യൺ കോപ്പികൾ വിര്റ് ഈ ആൽബം ചരിത്രം സൃഷ്ടിച്ചു.
"https://ml.wikipedia.org/wiki/എമിനെം" എന്ന താളിൽനിന്ന് ശേഖരിച്ചത്